പ്രധാനമന്ത്രി മോദി പ്രവാസി ഭാരതീയ എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു
ന്യൂഡൽഹി/ഭുവനേശ്വര്: ഇന്ത്യൻ പ്രവാസികളെ അവരുടെ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകവുമായി വീണ്ടും ബന്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത പ്രത്യേക ടൂറിസ്റ്റ് ട്രെയിനായ പ്രവാസി ഭാരതീയ എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഫ്ലാഗ് ഓഫ് ചെയ്തു. ഭുവനേശ്വറിൽ നടന്ന പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിലാണ്…