ഇന്ത്യയിലെ കൽക്കരി ഉൽപാദനം 2023-24 സാമ്പത്തിക വർഷത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ

ഇന്ത്യയിലെ കൽക്കരി ഉൽപാദനം 2023-24 സാമ്പത്തിക വർഷത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. 2023-24 വർഷത്തിലെ മൊത്തം കൽക്കരി ഉൽപാദനം 997.826 മില്ല്യൺ ടൺ (MT) ആയിരുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ ഇത് 893.191 മില്ല്യൺ ടൺ ആയിരുന്നു. അതായത്,…

Continue Readingഇന്ത്യയിലെ കൽക്കരി ഉൽപാദനം 2023-24 സാമ്പത്തിക വർഷത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ

സുസുക്കി മോട്ടോർ കോർപ്പറേഷനെ ആഗോള മോട്ടോർ വാഹന  വ്യവസായത്തിന്റെ നെറുകയിലേക്ക് നയിച്ച ഒസാമു സുസുക്കി അന്തരിച്ചു

ടോക്യോ, ജപ്പാൻ (ഡിസംബർ 26, 2024) – സുസുക്കി മോട്ടോർ കോർപ്പറേഷനെ ആഗോള പ്രാധാന്യമുള്ള മോട്ടോർ വാഹന കമ്പനിയായി രൂപപ്പെടുത്തിയ  വ്യവസായി ഒസാമു സുസുക്കി (94) ഡിസംബർ 25, 2024-ന് അന്തരിച്ചു. മലിഗ്നൻറ് ലിംഫോമയെ തുടർന്നാണ് അദ്ദേഹത്തിന്റെ മരണം.1930 ജനുവരി 30-ന്…

Continue Readingസുസുക്കി മോട്ടോർ കോർപ്പറേഷനെ ആഗോള മോട്ടോർ വാഹന  വ്യവസായത്തിന്റെ നെറുകയിലേക്ക് നയിച്ച ഒസാമു സുസുക്കി അന്തരിച്ചു

ഡോ. മൻമോഹൻ സിങ്ങിന് ആദരസൂചകമായി ഏഴുദിവസം ദുഃഖാചരണം പ്രഖ്യാപിച്ച് സർക്കാർ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ ആദരസൂചകമായി കേന്ദ്രസർക്കാർ ഏഴുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ കാലയളവിൽ രാജ്യത്തുടനീളം ദേശീയ പതാക പകുതി താഴ്ത്തി പറത്തും. ഈ സമയത്ത് ഔദ്യോഗിക വിനോദ പരിപാടികൾ ഉണ്ടാകില്ല.ഡോ. മൻമോഹൻ സിങ്ങിന് ഔദ്യോഗികമായ സംസ്‌കാര…

Continue Readingഡോ. മൻമോഹൻ സിങ്ങിന് ആദരസൂചകമായി ഏഴുദിവസം ദുഃഖാചരണം പ്രഖ്യാപിച്ച് സർക്കാർ

ടെലിഗ്രാം ആദ്യമായി ലാഭത്തിലേക്ക്; 2024-ൽ വരുമാനമായി നേടിയത്  1 ബില്യൺ ഡോളർ

2024-ൽ ടെലിഗ്രാം ചരിത്രത്തിലാദ്യമായി ലാഭത്തിലേക്ക് കടന്നതായി സ്ഥാപകൻ പാവൽ ഡ്യുറോവ് പ്രഖ്യാപിച്ചു. 2023-ൽ 350 മില്യൺ ഡോളറായിരുന്നു ടെലിഗ്രാമിന്റെ വരുമാനം. എന്നാൽ, 2024-ൽ ഇത് 1 ബില്യൺ ഡോളറിന് മുകളിൽ എത്തിയതോടെ കമ്പനി ലാഭത്തിലെത്തിക്കാൻ മൂന്നുവർഷമായി നടത്തിയ കഠിന ശ്രമങ്ങൾക്ക് വിജയം…

Continue Readingടെലിഗ്രാം ആദ്യമായി ലാഭത്തിലേക്ക്; 2024-ൽ വരുമാനമായി നേടിയത്  1 ബില്യൺ ഡോളർ

ലോകത്തെ ഏറ്റവും വലിയ മഞ്ഞു കട്ട A23a ഇളകി നീങ്ങിത്തുടങ്ങി

അന്റാർട്ടിക്കയിലെ ഫിൽച്ചർ-റോണെ ഐസ് ഷെൽഫിൽ നിന്ന് 1986-ൽ വേർപ്പെട്ട A23a ഐസ്ബർഗ്, വെഡെൽ സമുദ്രത്തിൽ  30 വർഷത്തിലധികം നിലയുറപ്പിച്ചതിനു ശേഷം  പുതിയൊരു യാത്രക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഇപ്പോൾ സൗത്ത് ഓഷ്യൻ വഴി വടക്കോട്ട് സഞ്ചരിക്കുമ്പോൾ, ഈ ഐസ്ബർഗിന്റെ ചലനങ്ങൾ ശാസ്ത്രജ്ഞർ അതീവ…

Continue Readingലോകത്തെ ഏറ്റവും വലിയ മഞ്ഞു കട്ട A23a ഇളകി നീങ്ങിത്തുടങ്ങി

പരിസ്ഥിതി സംരക്ഷണത്തിനായി സൗദി സർക്കാർ 66 അപൂർവ മൃഗങ്ങളെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് തിരിച്ചുവിട്ടു

സൗദി അറേബ്യയിലെ നാഷണൽ സെൻറർ ഫോർ വൈൽഡ്‌ലൈഫ് (NCW) 66 അപൂർവ മൃഗങ്ങളെ കിംഗ് ഖാലിദ് റോയൽ റിസർവ്വിലേക്ക് തിരിച്ചുവിടുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിലേക്ക് ഒരു വലിയ ചുവടു വച്ചു. റിയാദിലെ അൽ-തുമാമ മേഖലയിൽ സ്ഥിതിചെയ്യുന്ന ഈ റിസർവ്വിലേക്ക് 40 റിം ഗസൽസ്,…

Continue Readingപരിസ്ഥിതി സംരക്ഷണത്തിനായി സൗദി സർക്കാർ 66 അപൂർവ മൃഗങ്ങളെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് തിരിച്ചുവിട്ടു

പ്രശസ്ത മലയാള സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് കേരള സർക്കാർ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

ഇന്നലെ രാത്രി കോഴിക്കോട്ട് അന്തരിച്ച മലയാള സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് കേരള സർക്കാർ ഇന്നും നാളെയും രണ്ട് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.  ഇന്ന് ചേരാനിരുന്ന മന്ത്രിസഭാ യോഗവും മറ്റ് ഔദ്യോഗിക പരിപാടികളും മാറ്റിവച്ചു. കേരള ഗവർണർ…

Continue Readingപ്രശസ്ത മലയാള സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് കേരള സർക്കാർ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

ബോക്സിംഗ് ഡേ ടെസ്റ്റിൽ കോഹ്ലിയും കൊൻസ്റ്റാസും തമ്മിലുരസൽ: ഐസിസി അന്വേഷണം നടത്തും

മെൽബൺ: മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യൻ താരമായ വിരാട് കോഹ്ളിയും ഓസ്ട്രേലിയൻ പുതുമുഖ താരം സാം കോൺസ്റ്റാസും തമ്മിലുണ്ടായ ചെറിയ ഉരസൽ വിവാദത്തിന് തിരികൊളുത്തി.പത്താം ഓവറിന് ശേഷം പിച്ചിലൂടെ കടന്നുപോകുമ്പോൾ ആണ് ഇരുവരുടെയും ശരീരം തമ്മിൽ…

Continue Readingബോക്സിംഗ് ഡേ ടെസ്റ്റിൽ കോഹ്ലിയും കൊൻസ്റ്റാസും തമ്മിലുരസൽ: ഐസിസി അന്വേഷണം നടത്തും

വ്യാഴത്തിൽ ഭീമാകാരമായ പച്ച ഇടിമിന്നലുകൾ ! ഗ്രഹത്തിന്റെ രൂപത്തെയും താൽക്കാലികമായി മാറ്റിയേക്കാം എന്ന് ഗവേഷകർ.

വ്യാഴത്തിന്റെ സതേൺ ഇക്വറ്റോറിയൽ ബെൽറ്റ് മേഖലയിൽ മേഖലയിൽ (Southern Equatorial Belt - SEB) ഭൂമിയെക്കാൾ വലുപ്പമുള്ള വലിപ്പമുള്ള ഭീമാകാരമായ ഇടിമിന്നലുകൾ രൂപപ്പെട്ടു. ഈ അതിശക്തമായ പ്രതിഭാസങ്ങളുടെ അളവും അതുല്യമായ സവിശേഷതകളും ശാസ്ത്രജ്ഞരുടെ ശ്രദ്ധ ആകർഷിച്ചിരിക്കുന്നു.സെബ് മേഖല കേന്ദ്രീകരിച്ചുണ്ടാകുന്ന അതിശക്തമായ കൊടുങ്കാറ്റുകളോട്…

Continue Readingവ്യാഴത്തിൽ ഭീമാകാരമായ പച്ച ഇടിമിന്നലുകൾ ! ഗ്രഹത്തിന്റെ രൂപത്തെയും താൽക്കാലികമായി മാറ്റിയേക്കാം എന്ന് ഗവേഷകർ.

വാഹനം ഓടിയാലും ,നിർത്തിയിട്ടാലും ഇനി ചാർജ് ചെയ്തു കൊണ്ടിരിക്കും ,പുതിയ സോളാർ പെയിന്റ് സാങ്കേതിക വിദ്യയുമായി മേഴ്‌സിഡസ്-ബെൻസ്

മേഴ്‌സിഡസ്-ബെൻസ് ഇലക്ട്രിക് വാഹന (EV) രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്നതിനായി നവീനമായ സോളാർ പെയിന്റ് സാങ്കേതിക വിദ്യ അവതരിപ്പിച്ചു. ഫോട്ടോവോൾട്ടായിക് നാനോപാർട്ടിക്കിളുകൾ ഉൾക്കൊള്ളുന്ന ഈ സോളാർ പെയിന്റ് 94% സൂര്യപ്രകാശം വൈദ്യുതിയാക്കുന്നു. വാഹനം പാർക്ക് ചെയ്തിരിക്കുകയോ ഓടിക്കുകയോ ചെയ്യുമ്പോൾ ബാറ്ററി നിരന്തരം ചാർജ്…

Continue Readingവാഹനം ഓടിയാലും ,നിർത്തിയിട്ടാലും ഇനി ചാർജ് ചെയ്തു കൊണ്ടിരിക്കും ,പുതിയ സോളാർ പെയിന്റ് സാങ്കേതിക വിദ്യയുമായി മേഴ്‌സിഡസ്-ബെൻസ്