മുല്ലപ്പെരിയാർ ഡാം നാളെ (28) തുറക്കാൻ സാധ്യത; 883 കുടുംബങ്ങളെ ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം

ഇടുക്കി:തമിഴ്നാട് ജലസേചന വകുപ്പ് ജലനിരപ്പ് 136 അടി എത്തിയാൽ ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് അറിയിച്ച സാഹചര്യത്തിൽ നാളെ (ജൂൺ 28) ഷട്ടറുകൾ തുറക്കാൻ സാധ്യത ഉയർന്നു. ഡാമിലെ ജലനിരപ്പ് 135.25 അടിയിലേക്ക് ഉയർന്നതായാണ് വെള്ളിയാഴ്ച (27) നാലുമണി വരെ ലഭ്യമായ ഔദ്യോഗിക…

Continue Readingമുല്ലപ്പെരിയാർ ഡാം നാളെ (28) തുറക്കാൻ സാധ്യത; 883 കുടുംബങ്ങളെ ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം

കാണാതായ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കിളികൊല്ലൂർ, കൊല്ലം :കഴിഞ്ഞ ദിവസം വൈകിട്ട് മുതൽ കാണാതായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കിളികൊല്ലൂർ സ്വദേശിനിയായ നന്ദ സുരേഷ് (17) എന്ന വിദ്യാർത്ഥിനിയുടെ മൃതദേഹമാണ് വീടിന് സമീപമുള്ള റെയിൽവേ ട്രാക്കിനോട് ചേർന്ന ഓടയിൽ നിന്ന് ഇന്ന് വൈകിട്ട്…

Continue Readingകാണാതായ പ്ലസ് ടു വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

സംസ്ഥാനത്ത് ജൂലൈ 8-ന് ബസ് സമരം

കേരളത്തിൽ ജൂലൈ 8-ന് സ്വകാര്യ ബസ് ഉടമകൾ പണിമുടക്കിന് ആഹ്വാനം ചെയ്തു. വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന കൺസഷൻ നിരക്ക് വർദ്ധിപ്പിക്കണമെന്നതാണ് സമരത്തിന്റെ പ്രധാന ആവശ്യം. നിലവിൽ ഒരു രൂപയായിരിക്കുന്ന മിനിമം കൺസഷൻ ചാർജ് അഞ്ച് രൂപയാക്കണമെന്നതാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. കൂടാതെ,…

Continue Readingസംസ്ഥാനത്ത് ജൂലൈ 8-ന് ബസ് സമരം

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ജയസൂര്യയുടെ സന്ദര്‍ശനത്തിനിടെ ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദനം

കൊട്ടിയൂര്‍: പ്രശസ്ത മലയാള ചലച്ചിത്രനടന്‍ ജയസൂര്യ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ ദേവസ്വം ഫോട്ടോഗ്രാഫര്‍ സജീവ് നായര്‍ക്ക് മര്‍ദനം നേരിടേണ്ടിവന്ന സംഭവത്തില്‍ വിവാദം. ദേവസ്വം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജയസൂര്യയുടെ ദര്‍ശനദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയിലാണ് ഫോട്ടോഗ്രാഫര്‍ സജീവ് നായര്‍ ആക്രമിക്കപ്പെട്ടത്.സജീവ് നല്‍കിയ പരാതിയില്‍ പറയുന്നതു പ്രകാരം,…

Continue Readingകൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ജയസൂര്യയുടെ സന്ദര്‍ശനത്തിനിടെ ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദനം

ടോഗോയിൽ പ്രക്ഷോഭം: മാധ്യമങ്ങൾക്ക് നിയന്ത്രണം, നിരവധി പേർ അറസ്റ്റിൽ

ലോമെ, ടോഗോ:പശ്ചിമ ആഫ്രിക്കൻ രാജ്യമായ ടോഗോയിൽ ഭരണഘടനാ മാറ്റങ്ങൾക്കെതിരെ വലിയ ജനകീയ പ്രതിഷേധങ്ങൾ തുടരുന്നു. തലസ്ഥാനമായ ലോമെയിലാണ് പ്രധാനമായും പ്രതിഷേധങ്ങൾ നടക്കുന്നത്. പ്രസിഡന്റ് ഫൗറെ ഗ്നാസ്സിംഗ്ബെയുടെ അനന്തരവകാശം ഉറപ്പാക്കുന്ന ഭരണഘടനാ ഭേദഗതികൾക്ക് എതിരെയാണ് പ്രതിഷേധം. പുതിയ ഭേദഗതികൾ പ്രകാരം പ്രസിഡന്റ് അധികകാലം…

Continue Readingടോഗോയിൽ പ്രക്ഷോഭം: മാധ്യമങ്ങൾക്ക് നിയന്ത്രണം, നിരവധി പേർ അറസ്റ്റിൽ

കൊതുക് വലിപ്പമുള്ള 0.6 സെന്റീമീറ്റർ സ്പൈ ഡ്രോൺ ചൈന പുറത്തിറക്കി

ബീജിംഗ്— നിരീക്ഷണ സാങ്കേതികവിദ്യയിൽ ശ്രദ്ധേയമായ ഒരു കുതിച്ചുചാട്ടത്തിൽ, വെറും 0.6 സെന്റീമീറ്റർ വലിപ്പമുള്ള ഒരു കൊതുകിന്റെ വലിപ്പമുള്ള സ്പൈ ഡ്രോൺ ചൈന പുറത്തിറക്കി, ഇത് നഗ്നനേത്രങ്ങൾക്ക് ഏതാണ്ട് അദൃശ്യമാക്കുന്നു. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ഡിഫൻസ് ടെക്നോളജി  വികസിപ്പിച്ചെടുത്ത ഈ ഡ്രോൺ, നേർത്ത…

Continue Readingകൊതുക് വലിപ്പമുള്ള 0.6 സെന്റീമീറ്റർ സ്പൈ ഡ്രോൺ ചൈന പുറത്തിറക്കി

ക്രിസ്റ്റ്യാനോ റൊണാൾഡോ എക്കാലത്തെയും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഫുട്‌ബോൾ കളിക്കാരൻ:275 മില്യൺ ഡോളറിന്റെ റെക്കോർഡ് കരാർ ഒപ്പുവച്ചു

റിയാദ് — സൗദി പ്രോ ലീഗിൽ അൽ നാസറുമായുള്ള കരാർ പുതുക്കലിനെത്തുടർന്ന്, പോർച്ചുഗീസ് ഫുട്‌ബോൾ ഐക്കൺ ക്രിസ്റ്റ്യാനോ റൊണാൾഡോ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഫുട്‌ബോൾ കളിക്കാരനായി ഔദ്യോഗികമായി മാറി. ഈ വർഷം ആദ്യം ഒപ്പുവച്ച പുതിയ കരാർ പ്രകാരം,…

Continue Readingക്രിസ്റ്റ്യാനോ റൊണാൾഡോ എക്കാലത്തെയും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഫുട്‌ബോൾ കളിക്കാരൻ:275 മില്യൺ ഡോളറിന്റെ റെക്കോർഡ് കരാർ ഒപ്പുവച്ചു

ശുഭാംശു ശുക്ല ഐഎസ്എസിൽ: ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായം

ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്ത്യൻ സമയം ജൂൺ 25-ന് ഉച്ചയ്ക്ക് 12.01ന് വിക്ഷേപിച്ച ആക്സിയം-4 ദൗത്യത്തിലൂടെ ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) എത്തി. 41 വർഷങ്ങൾക്ക് ശേഷം രാകേഷ് ശർമ്മയ്ക്ക്…

Continue Readingശുഭാംശു ശുക്ല ഐഎസ്എസിൽ: ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായം

തൃശ്ശൂർ കൊടകരയിൽ അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന ഇരുനില കെട്ടിടം ഇടിഞ്ഞുവീണു; 3 പേർ മരിച്ചു

തൃശ്ശൂർ കൊടകരയിൽ അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന ഇരുനില കെട്ടിടം ഇടിഞ്ഞുവീണു; 3 പേർ മരിച്ചുതൃശ്ശൂർ: കൊടകരയിൽ അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന പഴയ ഇരുനില കെട്ടിടം ഇന്ന് രാവിലെ ആറുമണിയോടെ ഇടിഞ്ഞുവീണു. കെട്ടിടത്തിൽ ആകെ 17 തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്. അപകടസമയത്ത് 14 പേർ…

Continue Readingതൃശ്ശൂർ കൊടകരയിൽ അതിഥി തൊഴിലാളികൾ താമസിച്ചിരുന്ന ഇരുനില കെട്ടിടം ഇടിഞ്ഞുവീണു; 3 പേർ മരിച്ചു

പട്ടിമറ്റത്ത് കടയിൽ കയറി യുവതിയെ വെട്ടി; പ്രതി കസ്റ്റഡിയിൽ

പട്ടിമറ്റം: പട്ടിമറ്റത്തെ ഒരു കടയിൽ കയറി യുവതിയെ വെട്ടിയ സംഭവത്തിൽ ഇടുക്കി അടിമാലി പതിനാലാം മൈൽ സ്വദേശിയായ പ്രീജി എന്നയാളെ കുന്നത്തുനാട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം.കൊച്ചിയിലെ കോലഞ്ചേരി തമ്മാനിമറ്റം സ്വദേശി ജെയ്സി ജോയ് (33) എന്ന യുവതിയെയാണ്…

Continue Readingപട്ടിമറ്റത്ത് കടയിൽ കയറി യുവതിയെ വെട്ടി; പ്രതി കസ്റ്റഡിയിൽ