മക്കള്‍ക്ക് നല്‍കിയ സ്വത്ത് രക്ഷിതാക്കള്‍ക്ക് തിരിച്ചെടുക്കാനാകില്ല: ഹൈക്കോടതി
ചെന്നൈ: മക്കള്‍ക്ക് ഒരിക്കല്‍ നല്‍കിയ സ്വത്ത് രക്ഷിതാവിന് തിരിച്ചെടുക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ആക്‌ട് പ്രകാരം, കൈമാറ്റ രേഖകളില്‍ സ്വീകര്‍ത്താവ് ദാതാവിനെ പരിപാലിക്കണം എന്ന വ്യവസ്ഥ ഇല്ലെങ്കില്‍, സ്വത്ത് തിരിച്ചെടുക്കാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ്…