സിറിയൻ ആഭ്യന്തര യുദ്ധം: വിമത സേന അലപ്പോ പിടിച്ചെടുത്തു
2024 നവംബർ 27-ന് പുനരംഭിച്ച് ആഭ്യന്തര യുദ്ധത്തിൽ സിറിയയിലെ ഏറ്റവും വലിയ നഗരമായ അലപ്പോ, ഹയാത്ത് തഹ്‌രീർ അൽ-ഷാമിൻ്റെ നേതൃത്വത്തിലുള്ള വിമത സേനയുടെ കീഴിലായി. എച്ച്ടിഎസും അതിൻ്റെ സഖ്യകക്ഷികളും അലപ്പോ പിടിച്ചടക്കുക മാത്രമല്ല, ഹമ, ഇദ്‌ലിബ് പ്രവിശ്യകളിലെ തന്ത്രപ്രധാനമായ പ്രദേശങ്ങളുടെ നിയന്ത്രണം…