വാട്ടര്‍മെട്രോയുടെ കൊച്ചി മാതൃക മുബൈയിലേക്ക്: കെ.എം.ആര്‍.എല്‍ പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചു
മുംബൈ: കൊച്ചി വാട്ടര്‍മെട്രോയുടെ മാതൃകയിൽ മുംബൈയിലും വാട്ടര്‍മെട്രോ സേവനം ആരംഭിക്കുന്നതിന്റെ ഭാഗമായി, കേരള മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആര്‍.എല്‍) കണ്‍സള്‍ട്ടന്‍സി വിഭാഗം തയ്യാറാക്കിയ സാധ്യതാ പഠനറിപ്പോര്‍ട്ട് മഹാരാഷ്ട്ര സർക്കാരിന് സമർപ്പിച്ചു. മുബൈ മെട്രോപൊളിറ്റന്‍ മേഖലയെ മുഴുവൻ ഉൾപ്പെടുത്തി താനെ, വയ് തർണ,…