പണത്തെക്കാൾ വലുത് പ്രകൃതി സമ്പത്ത്:എണ്ണ ഖനനത്തിനെതിരെ വോട്ട് ചെയ്ത് ഇക്വഡോറിയൻ ജനത
ജൈവവൈവിധ്യത്തിന് പേരുകേട്ട ആമസോൺ മഴക്കാടുകളിലെ പ്രദേശമായ യാസുനി നാഷണൽ പാർക്കിൽ എണ്ണ ഖനനം നിരോധിക്കാൻ ഇക്വഡോറിയക്കാർ വോട്ട് ചെയ്തു. ഇക്വഡോറിലെ നാഷണൽ ഇലക്ടറൽ കൗൺസിൽ റിപോർട്ട് അനുസരിച്ച് 59 ശതമാനം വോട്ടർമാർ എണ്ണ ഖനനത്തെ എതിർത്തപ്പോൾ 41 ശതമാനം പേർ അനുകൂലിച്ചു.…