മോഹൻലാൽ പ്രമുഖ സിനിമാ നിർമ്മാതാവായ സ്റ്റാൻലിയുടെ നിര്യാണത്തിൽ അനുശോചിച്ചു

തിരുവനന്തപുരം: പ്രമുഖ സിനിമാ നിർമ്മാതാവായ സ്റ്റാൻലിയുടെ  നിര്യാണത്തിൽ സൂപ്പർസ്റ്റാർ മോഹൻലാൽ അനുശോചിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹൻലാൽ തന്റെ അനുശോചന സന്ദേശം പങ്കുവെച്ചത്.“കലാമൂല്യമുള്ളതും കാലാതീതവുമായ ഒരുപിടി ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച സ്റ്റാൻലി ചേട്ടൻ വിട വാങ്ങി. അദ്ദേഹം നിർമ്മിച്ച തൂവാനത്തുമ്പികൾ ഇന്നും ചർച്ചാവിഷയമാണ്.…

Continue Readingമോഹൻലാൽ പ്രമുഖ സിനിമാ നിർമ്മാതാവായ സ്റ്റാൻലിയുടെ നിര്യാണത്തിൽ അനുശോചിച്ചു

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന്  കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദഗ്ധരുടെ സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ നൽകി

കോഴിക്കോട്: വാഹനാപകടത്തിൽ മഹാധമനിക്ക് (Aorta) ഗുരുതരമായ പരിക്ക് പറ്റിയ തമിഴ്നാട് സ്വദേശിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദഗ്ധരുടെ സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ നൽകി. തിരുപ്പത്തൂർ സ്വദേശിയായ 32 കാരനായ പ്രശാന്ത് ആണ് ഈ അത്യാധുനിക ചികിത്സയിലൂടെ ജീവിതം തിരിച്ചു പിടിച്ചത്.കണ്ണൂരിൽ നിന്ന്…

Continue Readingവാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന്  കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദഗ്ധരുടെ സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ നൽകി

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ റണ്ണിംഗ് സ്റ്റാഫിനായി “ട്രാവൻകൂർ ക്രൂ റിട്രീറ്റ്” ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: റെയിൽവേ ജീവനക്കാരുടെ ജോലി സാഹചര്യങ്ങളും ക്ഷേമസൗകര്യങ്ങളും മെച്ചപ്പെടുത്താനുള്ള ഒരു പ്രധാന ചുവടുവെയ്പായി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ റണ്ണിംഗ് സ്റ്റാഫിനായി ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച “ട്രാവൻകൂർ ക്രൂ റിട്രീറ്റ്” റണ്ണിംഗ് റൂം ഉദ്ഘാടനം ചെയ്തു.ലോകോമോട്ടീവ് പൈലറ്റുകൾക്കും അസിസ്റ്റന്റ് പൈലറ്റുകൾക്കും ഗാർഡുകൾക്കും…

Continue Readingതിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ റണ്ണിംഗ് സ്റ്റാഫിനായി “ട്രാവൻകൂർ ക്രൂ റിട്രീറ്റ്” ഉദ്ഘാടനം ചെയ്തു

മഹാഭാരതം സീരിയൽ വീണ്ടും മിനി സ്‌ക്രീനിലേക്ക്

ന്യൂഡൽഹി: ഭാരതീയ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും മഹത്തായ സീരിയലുകളിൽ ഒന്നായ മഹാഭാരതം വീണ്ടും മിനി സ്‌ക്രീനിലേക്ക് എത്തുന്നു. നവംബർ 2 മുതൽ എല്ലാ ഞായറാഴ്ചയും രാവിലെ 11 മണിക്ക് ദൂരദർശനിൽ പ്രക്ഷേപണം ആരംഭിക്കും.ഈ പുനർപ്രക്ഷേപണം സാധാരണത്തേതിനേക്കാൾ പ്രത്യേകമാണ് — സീരിയൽ AI…

Continue Readingമഹാഭാരതം സീരിയൽ വീണ്ടും മിനി സ്‌ക്രീനിലേക്ക്

ഫാറൂഖ് കോളേജ് ഭൂമി വഖഫ് സ്വത്തല്ലെന്ന് ഹൈക്കോടതി വിധിച്ചു; വഖഫ് ബോർഡിന്റെ നടപടിയെ വിമർശിച്ചു

കോഴിക്കോട്: ഫാറൂഖ് കോളേജ് മാനേജ്‌മെന്റിന് അനുവദിച്ച ഭൂമി വഖഫ് സ്വത്തല്ലെന്ന് കേരള ഹൈക്കോടതി വിധിച്ചു, വഖഫ് ബോർഡിന്റെ അവകാശവാദം തള്ളി. 1950 മുതലുള്ള ഭൂമി കൈമാറ്റ രേഖകളിൽ ഭൂമി വഖഫ് ആയി പ്രഖ്യാപിക്കാനുള്ള ഉദ്ദേശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.2019-ൽ ഭൂമി വഖഫ് ആയി…

Continue Readingഫാറൂഖ് കോളേജ് ഭൂമി വഖഫ് സ്വത്തല്ലെന്ന് ഹൈക്കോടതി വിധിച്ചു; വഖഫ് ബോർഡിന്റെ നടപടിയെ വിമർശിച്ചു

ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ എയർ കണ്ടീഷൻഡ് കാത്തിരിപ്പ് ഹോളിന്റെ പ്രവർത്തനം ആരംഭിച്ചു

കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ മാത്രം ലഭ്യമായ ശീതീകരിച്ച (എസി) കാത്തിരിപ്പ് ഹാൾ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിലും പ്രവർത്തനമാരംഭിച്ചു. യാത്രക്കാരുടെ സൗകര്യത്തിനായി രൂപകൽപ്പന ചെയ്ത ഈ ഹാളിന്റെ ഉദ്ഘാടനം മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് നിർവഹിച്ചു.അമൃത് ഭാരത് സ്റ്റേഷൻ നവീകരണ പദ്ധതിയുടെ…

Continue Readingചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ എയർ കണ്ടീഷൻഡ് കാത്തിരിപ്പ് ഹോളിന്റെ പ്രവർത്തനം ആരംഭിച്ചു

2025 ലെ സമാധാന നോബൽ സമ്മാനം മരിയ കൊറിന മച്ചാഡോയ്ക്ക് ലഭിച്ചു

ഓസ്ലോ: വെനിസ്വേലയിൽ ജനാധിപത്യ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ അക്ഷീണ പരിശ്രമങ്ങൾ നടത്തുന്നതിനും സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള സമാധാനപരമായ മാറ്റം കൈവരിക്കുന്നതിനുള്ള അചഞ്ചലമായ പോരാട്ടത്തിനും വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്ക് നോർവീജിയൻ നോബൽ കമ്മിറ്റി 2025 ലെ സമാധാന നോബൽ സമ്മാനം…

Continue Reading2025 ലെ സമാധാന നോബൽ സമ്മാനം മരിയ കൊറിന മച്ചാഡോയ്ക്ക് ലഭിച്ചു

അടൂരിൽ ഫീസ് ഈടാക്കിയുള്ള പാർക്കിങ് ഒക്ടോബർ 13 മുതൽ

അടൂർ: അടൂർ നഗരത്തിൽ ഫീസ് ഈടാക്കിയുള്ള പാർക്കിങ് സംവിധാനം ഒക്ടോബർ 13 മുതൽ ആരംഭിക്കും. ഇതിനാവശ്യമായ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി നഗരസഭ അറിയിച്ചു. പാർക്കിങ് ഏരിയകൾ വ്യക്തമാക്കിക്കൊണ്ട് ലൈൻ വരയ്ക്കൽ നടപടികളും പൂർത്തിയായി.ആദ്യ ഘട്ടത്തിൽ പാർത്ഥസാരഥി ക്ഷേത്രത്തിന് എതിർവശം മുതൽ ഇന്ദ്രപ്രസ്ഥ…

Continue Readingഅടൂരിൽ ഫീസ് ഈടാക്കിയുള്ള പാർക്കിങ് ഒക്ടോബർ 13 മുതൽ

ശബരിമല തിര്‍ത്ഥാടനത്തോടനുബന്ധിച്ച് സുരക്ഷ യാത്ര സംഘടിപ്പിച്ചു

ശബരിമല തിര്‍ത്ഥാടനത്തോടനുബന്ധിച്ച് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ സുരക്ഷ യാത്ര സംഘടിപ്പിച്ചു. നിലയ്ക്കലില്‍ നിന്ന് സന്നിധാനം വരെ സുരക്ഷാക്രമീകരണം വിലയിരുത്തി. വഴിയിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരച്ചില്ലകള്‍ വെട്ടിമാറ്റാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. മുന്നറിയിപ്പ് ബോര്‍ഡുകള്‍ അതാത് സ്ഥലങ്ങളില്‍ ഉറപ്പാക്കണം. ആവശ്യമെങ്കില്‍…

Continue Readingശബരിമല തിര്‍ത്ഥാടനത്തോടനുബന്ധിച്ച് സുരക്ഷ യാത്ര സംഘടിപ്പിച്ചു

2250 സിവിൽ ഡിഫൻസ് വോളന്റിയർമാർ കൂടി പരിശീലനം പൂർത്തിയാക്കി ഫയർ ആൻഡ് റെസ്‌ക്യൂ സർവ്വീസസ് സേനയുടെ ഭാഗമായി.

മുണ്ടക്കൈയിലെയും  ചൂരൽമലയിലേതുമുൾപ്പെടെ ദുരന്തമുഖങ്ങളിലും അപകടങ്ങളിലും  കേരളത്തിന് കരുത്തും കരുതലുമായി ആദ്യമോടിയെത്തുന്ന സിവിൽ ഡിഫൻസ് സേനയ്ക്ക് ശക്തി പകരാൻ ഇനി കൂടുതൽ അംഗങ്ങൾ. 2250 സിവിൽ ഡിഫൻസ് വോളന്റിയർമാർ കൂടി പരിശീലനം പൂർത്തിയാക്കി ഫയർ ആൻഡ് റെസ്‌ക്യൂ സർവ്വീസസ് സേനയുടെ ഭാഗമായി.  നിലവിൽ…

Continue Reading2250 സിവിൽ ഡിഫൻസ് വോളന്റിയർമാർ കൂടി പരിശീലനം പൂർത്തിയാക്കി ഫയർ ആൻഡ് റെസ്‌ക്യൂ സർവ്വീസസ് സേനയുടെ ഭാഗമായി.