കേരളത്തിലെ 51 മഹാക്ഷേത്രങ്ങളിലെ സ്വത്തുവകകൾ സംരക്ഷിക്കാൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്തെ 51 മഹാക്ഷേത്രങ്ങളിലെ സ്വത്തുവകകൾ സംരക്ഷിക്കുന്നതിന് കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയെ കൊണ്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ പ്രസ്താവിച്ചു.സമീപകാലത്ത് നിരവധി ക്ഷേത്രങ്ങളിൽ ഭക്തർ സമർപ്പിച്ച കാണിക്കകൾ നഷ്ടമായിട്ടുണ്ടെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു.ഭരണകർത്താക്കൾക്ക് ഈ ആരോപണങ്ങളിൽ നിന്ന്…