Read more about the article ബക്രീദ് ദിനത്തിൽ ഉത്തർപ്രദേശിലെ ലഖ്നൗവിൽ 60 വയസുകാരൻ സ്വയം കഴുത്തറുത്ത് ബലിയർപ്പിച്ചു
മുഹമ്മദ് അൻസാരി

ബക്രീദ് ദിനത്തിൽ ഉത്തർപ്രദേശിലെ ലഖ്നൗവിൽ 60 വയസുകാരൻ സ്വയം കഴുത്തറുത്ത് ബലിയർപ്പിച്ചു

ലഖ്നൗ: ബക്രീദ് ദിനത്തിൽ ഉത്തർപ്രദേശിലെ ലഖ്നൗവിൽ 60 വയസ്സുകാരനായ ഇഷ് മുഹമ്മദ് അൻസാരി ആത്മഹത്യ ചെയ്ത സംഭവം പ്രദേശവാസികളെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്. ശനിയാഴ്ച രാവിലെ പെരുന്നാൾ നമസ്കാരം കഴിഞ്ഞ് വീട്ടിൽ എത്തിയതിനു പിന്നാലെയാണ് അൻസാരി ആത്മഹത്യ ചെയ്തത്വീട്ടിന് സമീപമുള്ള കുടിലിൽ കത്തിയെടുത്ത് കഴുത്തറുത്താണ്…

Continue Readingബക്രീദ് ദിനത്തിൽ ഉത്തർപ്രദേശിലെ ലഖ്നൗവിൽ 60 വയസുകാരൻ സ്വയം കഴുത്തറുത്ത് ബലിയർപ്പിച്ചു

കൊടൈക്കനാലിൽ ഐവി ഫ്ലൂയിഡ് ശരീരത്തിലേക്ക് കുത്തിവച്ച് യുവ ഡോക്ടർ ജീവനൊടുക്കി.

തമിഴ്‌നാട്ടിലെ പ്രശസ്തമായ ഹില്ല്സ്റ്റേഷനായ കൊടൈക്കനാലിൽ യുവഡോക്ടര്‍ കാറിനുള്ളില്‍വച്ച് ഐവി ഫ്ലൂയിഡ് ശരീരത്തിലേക്ക് കുത്തിവച്ച് ജീവനൊടുക്കി. മൂന്ന് ദിവസമായി നിർത്തിയിട്ടിരുന്ന കാറിനുള്ളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുകയും, ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.ഡോക്ടര്‍ പോസ്റ്റ് ഗ്രാജുവേറ്റ് എംഡി പഠനം നടത്തുകയായിരുന്നു.…

Continue Readingകൊടൈക്കനാലിൽ ഐവി ഫ്ലൂയിഡ് ശരീരത്തിലേക്ക് കുത്തിവച്ച് യുവ ഡോക്ടർ ജീവനൊടുക്കി.
Read more about the article ദുബായിൽ സ്കൂബ ഡൈവിങ്ങിനിടെ മലയാളി യുവ എൻജിനീയർ മരിച്ചു
പ്രതീകാത്മക ചിത്രം

ദുബായിൽ സ്കൂബ ഡൈവിങ്ങിനിടെ മലയാളി യുവ എൻജിനീയർ മരിച്ചു

ദുബായ്: ബലി പെരുന്നാൾ ആഘോഷത്തിനിടെ ദുബായിലെ ജുമൈറ ബീച്ചിൽ സ്കൂബ ഡൈവിങ്ങിനിടെ തൃശൂർ വടക്കാഞ്ചേരി വേലൂർ ഒലെക്കേങ്കിൽ വീട്ടിൽ ഐസക് പോൾ (29) മരണപ്പെട്ടു. ഭാര്യ രേഷ്മയും സഹോദരൻ ഐവിനും ഒപ്പമുണ്ടായിരുന്നു. അപകടത്തിൽ ഐവിന് പരിക്കേറ്റതായി റിപ്പോർട്ട് ഉണ്ട്.  ഡൈവിങ്ങിനിടെ ഓക്സിജൻ…

Continue Readingദുബായിൽ സ്കൂബ ഡൈവിങ്ങിനിടെ മലയാളി യുവ എൻജിനീയർ മരിച്ചു

ഇടുക്കിയിൽ സ്വകാര്യവ്യക്തിയുടെ ഏലത്തോട്ടത്തിലെ കുഴിയിൽ ഒരു കടുവയും നായയും വീണു

ഇടുക്കിയിലെ വണ്ടൻമേട് കൊച്ചറ മൈലാടുംപാറയ്ക്ക് സമീപം സ്വകാര്യവ്യക്തിയുടെ ഏലത്തോട്ടത്തിലെ കുഴിയിൽ ഒരു കടുവയും നായയും വീണു. നായയെ വേട്ടയാടുന്നതിനിടെയാണ് കടുവ കുഴിയിൽ വീണതെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് സംഘം സ്ഥലത്തെത്തി കുഴി ഇരുമ്പ് ഗ്രിൽ ഉപയോഗിച്ച് അടച്ചു. ഉടൻ തന്നെ കടുവയെ…

Continue Readingഇടുക്കിയിൽ സ്വകാര്യവ്യക്തിയുടെ ഏലത്തോട്ടത്തിലെ കുഴിയിൽ ഒരു കടുവയും നായയും വീണു

കർഷകർക്ക് പുതിയ വിപണികൾ തുറന്നുകൊടുക്കുന്നു, രാജ്യത്ത് നടക്കുന്നത് 2,300-ലധികം കിസാൻ റെയിൽ സർവീസുകൾ.

ന്യൂഡൽഹി: കാർഷിക ചരക്ക് നീക്കത്തിനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കും ഒരു വലിയ ഉത്തേജനമായി, ഇന്ത്യയിലുടനീളം 2,300-ലധികം കിസാൻ റെയിൽ സേവനങ്ങൾ പ്രവർത്തനക്ഷമമായിട്ടുണ്ട്, ഇത് കർഷകർക്ക് - പ്രത്യേകിച്ച് വിദൂര, ഗ്രാമപ്രദേശങ്ങളിലെ കർഷകർക്ക് - വിശാലമായ വിപണികളിൽ എത്തിച്ചേരുന്നതിന് വിശ്വസനീയവും വേഗതയേറിയതും ചെലവ് കുറഞ്ഞതുമായ…

Continue Readingകർഷകർക്ക് പുതിയ വിപണികൾ തുറന്നുകൊടുക്കുന്നു, രാജ്യത്ത് നടക്കുന്നത് 2,300-ലധികം കിസാൻ റെയിൽ സർവീസുകൾ.

ആലപ്പുഴയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ആശുപത്രിയ്ക്കെതിരെ ബന്ധുക്കളുടെ പ്രതിഷേധം

ആലപ്പുഴ: പ്രസവത്തെ തുടർന്ന് 28 വയസ്സുള്ള യുവതി മരണപ്പെട്ടു. ആലപ്പുഴ എടത്വ കൊടുപ്പുന്ന കോലത്തിലെ കെ.ജെ. മോഹനന്റെ മകള്‍ നിത്യ മോഹനന്‍ ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 6 മണിയോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലാണ് നിത്യയെ പ്രവേശിപ്പിച്ചത്.ഉച്ചയ്ക്ക് 11 മണിയോടെ…

Continue Readingആലപ്പുഴയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; ആശുപത്രിയ്ക്കെതിരെ ബന്ധുക്കളുടെ പ്രതിഷേധം

കത്തുന്ന പാരച്ചൂട്ടിൽ നിന്നുള്ള സാഹസിക ചാട്ടം: ടോം ക്രൂയിസ്-നു ഗിന്നസ് വേൾഡ് റെക്കോർഡ്

ഹോളിവുഡ് സൂപ്പർതാരമായ ടോം ക്രൂയിസ് തന്റെ പുതിയ ചിത്രം "മിഷൻ: ഇംപോസിബിൾ-ദ ഫൈനൽ റിക്കോണിങ്"ന്റെ ചിത്രീകരണത്തിനിടെ നടത്തിയ അത്യന്തം അപകടകരമായ സ്റ്റണ്ടിന് ഗിന്നസ് വേൾഡ് റെക്കോർഡ് നേടി. അസാധാരണമായ കൃത്യതയും സമയനിഷ്ഠയും ഈ സ്റ്റണ്ടിന് ആവശ്യമായിരുന്നു. കുറഞ്ഞത് 7,500 അടി ഉയരത്തിൽ…

Continue Readingകത്തുന്ന പാരച്ചൂട്ടിൽ നിന്നുള്ള സാഹസിക ചാട്ടം: ടോം ക്രൂയിസ്-നു ഗിന്നസ് വേൾഡ് റെക്കോർഡ്

എണ്ണപ്പന കൃഷി വ്യാപിപ്പിക്കും, എണ്ണ വിത്ത് ഉൽപാദനം വർദ്ധിപ്പിക്കും: ഭക്ഷ്യ എണ്ണയുടെ സ്വയംപര്യാപ്തത ലക്ഷ്യം

ന്യൂഡൽഹി: ഇന്ത്യയുടെ എണ്ണ സ്വയംപര്യാപ്തതയും കർഷകരുടെ വരുമാനവർധനയും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിച്ച ദേശീയ എഡിബിൾ ഓയിൽ മിഷൻ രാജ്യത്ത് നടപ്പിലാക്കുന്നു. എണ്ണക്കൊണ്ടുള്ള വിദേശ ആശ്രിതത്വം കുറയ്ക്കാനും ആഭ്യന്തര എണ്ണ വിത്പാദനം വർധിപ്പിക്കാനുമാണ് ഈ മിഷന്റെ പ്രധാന ഉദ്ദേശ്യം.2024-25 മുതൽ 2030-31…

Continue Readingഎണ്ണപ്പന കൃഷി വ്യാപിപ്പിക്കും, എണ്ണ വിത്ത് ഉൽപാദനം വർദ്ധിപ്പിക്കും: ഭക്ഷ്യ എണ്ണയുടെ സ്വയംപര്യാപ്തത ലക്ഷ്യം

ഇലോൺ മസ്കിന്റെ സ്റ്റാർ ലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം ആരംഭിക്കാൻ അനുമതി ലഭിച്ചു

ഇലോൺ മസ്കിന്റെ സ്റ്റാർ ലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം ആരംഭിക്കാൻ അനുമതി ലഭിച്ചു. ടെലികോം മന്ത്രാലയത്തിൽ നിന്നാണ് പ്രധാന ലൈസൻസ് ലഭിച്ചത്. ഇതോടെ സ്റ്റാർലിങ്ക് ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ ഒരുപടി കൂടി അടുത്തായി. 2022 മുതൽ ലൈസൻസ് ലഭിക്കാനുള്ള കാത്തിരിപ്പിനുശേഷമാണ്…

Continue Readingഇലോൺ മസ്കിന്റെ സ്റ്റാർ ലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം ആരംഭിക്കാൻ അനുമതി ലഭിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുക്കും. കാനഡയിലെ പുതിയ പ്രധാനമന്ത്രി മാർക്ക് കാർണി നടത്തിയ ഫോൺകോളിൽ നിന്നാണ് മോദിക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചത്. കാനഡയിലെ കനാനസ്കിസിൽ ജൂൺ 15 മുതൽ 17 വരെ നടക്കുന്ന ഉച്ചകോടിയിലാണ് മോദി…

Continue Readingപ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുക്കും