പ്രോജക്റ്റ് ടൈഗർ: ആഗോള കടുവ സംരക്ഷണ ശ്രമങ്ങൾക്ക് ഇന്ത്യ നേതൃത്വം നൽകുന്നു

ന്യൂഡൽഹി - ഇന്ത്യയുടെ പ്രധാന വന്യജീവി സംരക്ഷണ സംരംഭമായ പ്രോജക്റ്റ് ടൈഗർ, ദേശീയ മൃഗമായ കടുവയെ സംരക്ഷിക്കുന്നതിൽ രാജ്യത്തിന്റെ ആഗോള നേതൃത്വം പ്രകടമാക്കുന്നത് തുടരുന്നു. ശരാശരി 3,682 കടുവകളുള്ള ഇന്ത്യ ലോകത്തിലെ കാട്ടു കടുവകളുടെ എണ്ണത്തിന്റെ 70% ത്തിലധികവും ഇവിടെയാണ്.1973 ൽ…

Continue Readingപ്രോജക്റ്റ് ടൈഗർ: ആഗോള കടുവ സംരക്ഷണ ശ്രമങ്ങൾക്ക് ഇന്ത്യ നേതൃത്വം നൽകുന്നു

ജൂൺ 10 മുതൽ ജൂലൈ 31 വരെ കേരള തീരത്ത് ട്രോളിംഗ് നിരോധനം

തിരുവനന്തപുരം: 2025 ജൂൺ 10 മുതൽ ജൂലൈ 31 വരെ കേരള തീരദേശ കടലിൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയതായി സർക്കാർ വിജ്ഞാപനം പുറത്തിറങ്ങി. ജൂൺ 9-ന് അർദ്ധരാത്രിയിൽ തുടങ്ങിയുള്ള നിരോധനം ജൂലൈ 31-ന് അർദ്ധരാത്രിയോടെ അവസാനിക്കും. ആകെ 52 ദിവസത്തേക്കാണ് ട്രോളിംഗ്…

Continue Readingജൂൺ 10 മുതൽ ജൂലൈ 31 വരെ കേരള തീരത്ത് ട്രോളിംഗ് നിരോധനം

സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ ലോറി തട്ടി വീട്ടമ്മ മരിച്ചു

ചിങ്ങവനം പോളച്ചിറ സ്വദേശിനി പുതുപ്പറമ്ബിൽ ഷാനവാസിന്റെ ഭാര്യ രജനി (49) വാഹനാപകടത്തിൽ മരിച്ചു. ചൊവ്വാഴ്ച ഉച്ചക്കഴിഞ്ഞ് മൂന്നോടെയാണ് അപകടം നടന്നത്. എംസി റോഡിൽ നാട്ടകം മുളങ്കുഴ ജങ്ഷന് സമീപമായിരുന്നു സംഭവം.ഭര്‍ത്താവിനൊപ്പം പള്ളത്തെ വാടക വീട്ടിൽ നിന്ന് കോട്ടയത്തിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. ഇവർ…

Continue Readingസ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ ലോറി തട്ടി വീട്ടമ്മ മരിച്ചു

ഇന്ത്യയിൽ ജനസംഖ്യാ കണക്കെടുപ്പും ജാതി സെൻസസും 2027 മാർച്ച് ഒന്നിന് നടത്തും

ന്യൂഡൽഹി: പതിനാറ് വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയിൽ അടുത്ത ജനസംഖ്യാ കണക്കെടുപ്പ് 2027 മാർച്ച് ഒന്നിന് നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. 2011-ലാണ് അവസാനമായി സെൻസസ് നടന്നത്. ഇത്തവണ, ജനസംഖ്യാ കണക്കെടുപ്പിനൊപ്പം ജാതി വിവരങ്ങളും സമാഹരിക്കപ്പെടും എന്നതാണ് പ്രധാന പ്രത്യേകത. 1931-ന് ശേഷം…

Continue Readingഇന്ത്യയിൽ ജനസംഖ്യാ കണക്കെടുപ്പും ജാതി സെൻസസും 2027 മാർച്ച് ഒന്നിന് നടത്തും

അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ റെയിൽ പാത പദ്ധതി
: സെൻട്രൽ ബൈ-ഓഷ്യാനിക് റെയിൽവേ കോറിഡോർ

സെൻട്രൽ ബൈ-ഓഷ്യാനിക് റെയിൽവേ കോറിഡോർ, അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളെ റെയിൽ വഴി ബന്ധിപ്പിക്കുന്നതിനും തെക്കേ അമേരിക്കയിലുടനീളമുള്ള വ്യാപാര ബന്ധങ്ങളെ പരിവർത്തനം ചെയ്യുന്നതിനുമായി രൂപകൽപ്പന ചെയ്ത ഒരു  ബൃഹത്തായ അടിസ്ഥാന സൗകര്യ പദ്ധതിയാണ്. നിർദ്ദിഷ്ട ഇടനാഴി അറ്റ്ലാന്റിക് തീരത്തെ ബ്രസീലിന്റെ സാന്റോസ് തുറമുഖത്തെ…

Continue Readingഅറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ റെയിൽ പാത പദ്ധതി
: സെൻട്രൽ ബൈ-ഓഷ്യാനിക് റെയിൽവേ കോറിഡോർ

റെയിൽവേ ടത്‌കാൽ ടിക്കറ്റ് ബുക്കിംഗിൽ  ഈ-ആധാർ ഓതന്റിക്കേഷൻ നിർബന്ധമാക്കും

ന്യൂഡൽഹി: ഭാരതീയ റെയിൽവേയിൽ ടത്‌കാൽ ടിക്കറ്റ് ബുക്കിംഗിന് ഇനി നിർബന്ധമായും ഈ-ആധാർ ഓതന്റിക്കേഷൻ ആവശ്യമായിരിക്കും. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ബുധനാഴ്ച പ്രഖ്യാപിച്ച ഈ പുതിയ നടപടി ടിക്‌ക്കറ്റുകളുടെ ദുരുപയോഗവും, ഡീലർമാരുടെയും ചാറ്റ് ബോട്ടുകളുടെയും ഇടപെടലും തടയാൻ ലക്ഷ്യമിടുന്നതാണ്. ഇതിലൂടെ യഥാർത്ഥ…

Continue Readingറെയിൽവേ ടത്‌കാൽ ടിക്കറ്റ് ബുക്കിംഗിൽ  ഈ-ആധാർ ഓതന്റിക്കേഷൻ നിർബന്ധമാക്കും

ആർ.സി.ബി വിജയാഘോഷം: ബംഗളൂരുവിൽ വൻ ദുരന്തം

ബംഗളൂരു: ഐ.പി.എൽ കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ വിജയാഘോഷം വൻ ദുരന്തത്തിൽ കലാശിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന സ്വീകരണച്ചടങ്ങിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും 50-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിൽ സ്ത്രീയും 14 വയസുകാരിയും…

Continue Readingആർ.സി.ബി വിജയാഘോഷം: ബംഗളൂരുവിൽ വൻ ദുരന്തം

ട്രംപ് ഭരണകൂടം 12 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് യു.എസ് പ്രവേശനം നിരോധിച്ചു

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റായ ഡോണൾഡ് ട്രംപ് 12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യു.എസ് പ്രവേശനം പൂർണമായും നിരോധിക്കുന്നതായ ഉത്തരവിൽ ഒപ്പുവച്ചു. ദേശീയ സുരക്ഷയും വിസാ നിയമലംഘന സാധ്യതകളും ചൂണ്ടിക്കാട്ടിയാണ് ഈ നിർണ്ണായക നടപടി സ്വീകരിച്ചത്.നിരോധിത രാജ്യങ്ങൾ:- അഫ്ഗാനിസ്ഥാൻ  - മ്യാൻമാർ  -…

Continue Readingട്രംപ് ഭരണകൂടം 12 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് യു.എസ് പ്രവേശനം നിരോധിച്ചു

അങ്കമാലി-എരുമേലി റെയിൽപാതയ്ക്ക് കേന്ദ്ര അനുമതി; ഭൂമി ഏറ്റെടുക്കൽ ഉടൻ

അങ്കമാലി മുതൽ എരുമേലി വരെ 111 കിലോമീറ്റർ ദൈർഘ്യമുള്ള ശബരിമല റെയിൽപാതയുടെ നിർമാണം പുതിയ ഉത്സാഹത്തോടെയാണ് മുന്നോട്ട് പോകുന്നത്. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതോടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കും. 14 പ്രധാന സ്റ്റേഷനുകൾ ഉൾപ്പെടുന്ന ഈ പാതയുടെ ആദ്യഘട്ടം…

Continue Readingഅങ്കമാലി-എരുമേലി റെയിൽപാതയ്ക്ക് കേന്ദ്ര അനുമതി; ഭൂമി ഏറ്റെടുക്കൽ ഉടൻ

കൊല്ലം പോർട്ടിൽ എമർജൻസി ക്രൂ ചെയ്ഞ്ചിംഗ്: എം.ടി. ഭീമിൽ ചീഫ് എൻജിനിയർ മാറി

കൊല്ലം: കൊല്ലം പോർട്ടിൽ എമർജൻസി ക്രൂ ചെയ്ഞ്ചിംഗ് നടത്തി. മുംബൈയിൽ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന എം.ടി. ഭീം എന്ന ടഗ്ബോട്ടിൽ സേവനമനുഷ്ഠിച്ചിരുന്ന ചീഫ് എൻജിനിയർ ഇന്നലെ രാവിലെ 9.30ന് പോർട്ടിൽ ഇറങ്ങി. പിന്നീട് പകരക്കാരൻ എത്തി ഉച്ചയ്ക്ക് 1.15 വരെ ക്രൂ…

Continue Readingകൊല്ലം പോർട്ടിൽ എമർജൻസി ക്രൂ ചെയ്ഞ്ചിംഗ്: എം.ടി. ഭീമിൽ ചീഫ് എൻജിനിയർ മാറി