മെക്കാനിക്കിന് ദാരുണാന്ത്യം:ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുടുങ്ങി മരിച്ചു

കണ്ണൂർ: ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുടുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. പാട്യം സ്വദേശി സി.വി. സുകുമാരൻ (60) ആണ് അപകടത്തിൽ മരിച്ചത്. ബസ് നന്നാക്കുന്നതിനായി രാവിലെ 8 മണിയോടെ സുകുമാരൻ റിപയർചെയ്യാനെത്തിയതായിരുന്നു.ഭക്ഷണം കഴിക്കാൻ എത്താത്തത് കാരണം സംശയം തോന്നിയ അദ്ദേഹത്തിന്റെ…

Continue Readingമെക്കാനിക്കിന് ദാരുണാന്ത്യം:ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുടുങ്ങി മരിച്ചു
Read more about the article പെർപ്ലെക്സിറ്റി മേയ് മാസത്തിൽ മാത്രം നേടിയത് 780 മില്യൺ സെർച്ച് ക്വറിയുകൾ, പ്രതിമാസം 20% വളർച്ച.
അരവിന്ദ് ശ്രീനിവാസ്

പെർപ്ലെക്സിറ്റി മേയ് മാസത്തിൽ മാത്രം നേടിയത് 780 മില്യൺ സെർച്ച് ക്വറിയുകൾ, പ്രതിമാസം 20% വളർച്ച.

എഐ സെർച്ച് എൻജിൻ മേഖലയിലെ പ്രമുഖരായ പെർപ്ലെക്സിറ്റി, 2025 മേയ് മാസത്തിൽ മാത്രം 780 മില്യൺ സെർച്ച് ക്വറിയുകൾ പ്രോസസ്സ് ചെയ്തതായി കമ്പനി സി.ഇ.ഒ അരവിന്ദ് ശ്രീനിവാസ് ബ്ലൂമ്പെർഗ് ടെക് സമിറ്റിൽ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 230 മില്യൺ ക്വറിയുകളായിരുന്നു…

Continue Readingപെർപ്ലെക്സിറ്റി മേയ് മാസത്തിൽ മാത്രം നേടിയത് 780 മില്യൺ സെർച്ച് ക്വറിയുകൾ, പ്രതിമാസം 20% വളർച്ച.

പസിഫിക് ദ്വീപ് രാഷ്ട്രമായ പലാവു  ഇന്ത്യക്കാർക്ക് 30 ദിവസത്തെ വിസരഹിത പ്രവേശനം അനുവദിക്കും

പസിഫിക് മഹാസമുദ്രത്തിലെ മനോഹരമായ ദ്വീപ് രാഷ്ട്രമായ പലാവു ഇന്ത്യക്കാരുടെ വിനോദസഞ്ചാരത്തിന് പുതിയ വാതിൽ തുറക്കുന്നു. 2025 ജൂൺ മുതൽ ഇന്ത്യക്കാരക്ക് 30 ദിവസം വരെ വിസയില്ലാതെ പലാവുവിൽ പ്രവേശിക്കാം എന്നതാണ് പുതിയ തീരുമാനം. പലാവു സർക്കാർ ഈ നീക്കം പ്രഖ്യാപിച്ചത് ടൂറിസം…

Continue Readingപസിഫിക് ദ്വീപ് രാഷ്ട്രമായ പലാവു  ഇന്ത്യക്കാർക്ക് 30 ദിവസത്തെ വിസരഹിത പ്രവേശനം അനുവദിക്കും

ട്രംപ്-മസ്ക് തർക്കം: ഇംപീച്ച് ചെയ്യണമെന്നു മസ്ക്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ടെസ്ല സിഇഒ ഇലോൺ മസ്കും തമ്മിലുള്ള ബന്ധം പൂർണ്ണമായും തകർന്നിരിക്കുകയാണ്. ട്രംപ് സർക്കാരിന്റെ പുതിയ നികുതി ബില്ല്, സർക്കാർ ചെലവുകൾ, വ്യാപാര നയങ്ങൾ എന്നിവയെതിരെ മസ്ക് ശക്തമായി വിമർശിച്ചതിനു പിന്നാലെയാണ് ഇരുവരും തുറന്ന പോരിൽ ഏർപ്പെട്ടത്.ട്രംപ്…

Continue Readingട്രംപ്-മസ്ക് തർക്കം: ഇംപീച്ച് ചെയ്യണമെന്നു മസ്ക്

പ്രധാനമന്ത്രി നരേന്ദ്രമോദി  ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ ആര്‍ച്ച് പാലമായ ചെന്നാബ് പാലം  ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കശ്മീരിലെ റെയ്സി ജില്ലയില്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ ആര്‍ച്ച് പാലമായ ചെന്നാബ് പാലം ഇന്ന് ഉദ്ഘാടനം ചെയ്തു. 359 മീറ്റര്‍ ഉയരത്തില്‍ ചെന്നാബ് നദിക്ക് മുകളില്‍ നിര്‍മിച്ചിരിക്കുന്ന ഈ പാലം, ഐഫല്‍ ടവറിനേക്കാള്‍ ഉയരമുള്ളതാണ്. ഉദംപൂര്‍-ശ്രീനഗര്‍-ബറാമുല…

Continue Readingപ്രധാനമന്ത്രി നരേന്ദ്രമോദി  ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ ആര്‍ച്ച് പാലമായ ചെന്നാബ് പാലം  ഉദ്ഘാടനം ചെയ്തു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണപിള്ള  അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണപിള്ള (95) അന്തരിച്ചു. കൊല്ലം ജില്ലയിലെ ശൂരനാട് തെന്നല വീട്ടില്‍ എന്‍. ഗോവിന്ദപിള്ളയുടെയും ഈശ്വരിയമ്മയുടെയും മകനായി 1931 മാര്‍ച്ച് 11നാണ് ജനനം. തിരുവനന്തപുരം എം.ജി. കോളജില്‍ നിന്ന് ബിഎസ്സി ബിരുദം നേടി.…

Continue Readingമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണപിള്ള  അന്തരിച്ചു

ട്രംപ് തന്നോട് നന്ദികേട് കാണിച്ചു എന്ന് എലോൺ മസ്ക് ; സർക്കാർ കരാറുകൾ റദ്ദാക്കാൻ മടിക്കില്ലെന്ന് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും, ടെസ്‌ലയും സ്പേസ്‌എക്സ് പോലുള്ള പ്രമുഖ കമ്പനികളുടെ ഉടമയായ എലോൺ മസ്‌കും തമ്മിലുള്ള ബന്ധത്തിൽ ഇടർച്ച വന്നതായി പുതിയ സംഭവങ്ങൾ സൂചിപ്പിക്കുന്നു. ട്രംപിന്റെ പുതിയ ബജറ്റ് ബില്ലിൽ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഇന്സെന്റീവ് കുറച്ചതിനെതിരെ മസ്‌ക് തുറന്നടിച്ചതാണ് സംഘർഷത്തിന്…

Continue Readingട്രംപ് തന്നോട് നന്ദികേട് കാണിച്ചു എന്ന് എലോൺ മസ്ക് ; സർക്കാർ കരാറുകൾ റദ്ദാക്കാൻ മടിക്കില്ലെന്ന് ട്രംപ്

സേലത്ത് വാഹനാപകടം: നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പരിക്ക്; പിതാവ് മരിച്ചു

സേലം: മലയാള സിനിമയിലെ പ്രശസ്തനായ നടൻ ഷൈൻ ടോം ചാക്കോയുടെ കുടുംബം സഞ്ചരിച്ച കാറിന് സേലത്ത് പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ ഷൈനിന്റെ പിതാവ് സി.പി. ചാക്കോ (65) മരണപ്പെട്ടു. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്തിരുന്ന കുടുംബം പുലർച്ചെ ആറുമണിയോടെ സേലത്തിനടുത്ത്…

Continue Readingസേലത്ത് വാഹനാപകടം: നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പരിക്ക്; പിതാവ് മരിച്ചു

ടാറ്റ ഗ്രൂപ്പ് ഇന്ത്യയിലെ ആപ്പിൾ ഐഫോൺ, മാക്‌ബുക്ക് സർവീസ് റിപെയർ ചുമതല ഏറ്റെടുക്കുന്നു

ആപ്പിൾ കമ്പനിയുടെ ഐഫോൺ, മാക്‌ബുക്ക് തുടങ്ങിയ ഉൽപ്പന്നങ്ങളുടെ അഫ്റ്റർ-സെയിൽസ് സർവീസും റിപെയറും ഇനി ഇന്ത്യയിൽ ടാറ്റ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാകും. ഇതുവരെ ഈ സേവനം വഹിച്ചിരുന്ന വിസ്ട്രോൺ ഇന്ത്യയിലെ ഐസിടി സർവീസ് മാനേജ്മെന്റ് സൊല്യൂഷൻസ് എന്ന യൂണിറ്റിൽ നിന്ന് ടാറ്റ ഗ്രൂപ്പിന്റെ കൈയിലേക്ക്…

Continue Readingടാറ്റ ഗ്രൂപ്പ് ഇന്ത്യയിലെ ആപ്പിൾ ഐഫോൺ, മാക്‌ബുക്ക് സർവീസ് റിപെയർ ചുമതല ഏറ്റെടുക്കുന്നു

നാളെ  സംസ്ഥാനത്തെ  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ബക്രീദ് പ്രമാണിച്ച് നാളെ ( 6. 06. 2025 ) സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ …

Continue Readingനാളെ  സംസ്ഥാനത്തെ  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി