അത്യുഷണം നേരിടാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
മാർച്ച് മുതൽ മെയ് വരെ രാജ്യത്ത് പ്രതീക്ഷിക്കുന്ന ഉഷ്ണ തരംഗത്തെ നേരിടാൻ പൗരൻമാർക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം എതാനം മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് 2023-ലെ ആദ്യത്തെ അത്യുഷണ മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നതിനിടയിലാണ് 'ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ' പട്ടിക വരുന്നത്. ദേശീയ…