ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
മുതിർന്ന ആം ആദ്മി പാർട്ടി (എഎപി) നേതാവ് അതിഷി ഡൽഹി മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങ് രാജ് നിവാസിൽ നടക്കും. ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വി കെ സക്‌സേന അതിഷിക്കും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും. ഇന്ന് ഉച്ചയ്ക്കാണ് ചടങ്ങ്…