ചൈനീസ് എഐ സ്റ്റാർട്ടപ്പ് ഡീപ്സീക് യു.എസ് ആപ്പ്സ്റ്റോറിൽ ചാറ്റ് ജി പിടി-യെ മറികടന്നു.
ചൈനീസ് എഐ സ്റ്റാർട്ടപ്പ് ഡീപ്സീക്, ചാറ്റ് ജി പിടി-യെ മറികടന്ന്, യു.എസ്. ആപ്പ് സ്റ്റോറിലെ ഏറ്റവും മികച്ച സൗജന്യ ആപ്പായി മാറി.2025 ജനുവരി 10-ന് ആരംഭിച്ച, ഡീപ്സീക്-ൻ്റെ എ ഐ അസിസ്റ്റൻ്റ് ശക്തമായ ഡീപ്സീക്-വി3 മോഡൽ ഉപയോഗിക്കുന്നു. ഇത് ആഗോളതലത്തിൽ പല…