മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന “ബറോസ്” ഈ ഓണക്കാലത്ത് കേരളത്തിൽ റിലീസ് ചെയ്യും.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നടൻ മോഹൻലാൽ സംവിധാന അരങ്ങേറ്റം കുറിക്കുന്ന "ബറോസ്" ഈ ഓണക്കാലത്ത് കേരളത്തിലെ തീയേറ്ററുകളിൽ എത്തുമെന്ന് ഇൻഡസ്ട്രി ട്രാക്കർ ഫ്രൈഡേ മാറ്റിനി റിപ്പോര്ട്ട് ചെയ്യൂന്നു. സംസ്ഥാനത്തുടനീളമുള്ള തിയേറ്റർ ഉടമകളെ ചിത്രത്തിൻ്റെ റിലീസ് തീയതി അറിയിച്ചത് ആരാധകരിൽ ആവേശം ജ്വലിപ്പിച്ചു.…