സത്യപ്രതിജ്ഞ ചടങ്ങ് ഇന്നും തുടരും ;18-ാം ലോക്‌സഭാ സമ്മേളനം ആരംഭിച്ചു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെൻ്റ് അംഗങ്ങളുടെ (എംപിമാർ) സത്യപ്രതിജ്ഞാ ചടങ്ങ് ഇന്നും ലോക്‌സഭയിൽ തുടരും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നിരവധി എംപിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ 18-ാം ലോക്‌സഭാ സമ്മേളനം ഇന്നലെ ആരംഭിച്ചു. പ്രോടേം സ്പീക്കർ ഭർതൃഹരി മഹ്താബാണ് പ്രധാനമന്ത്രി മോദിക്ക് …