ഹോങ്കോംഗിലെ കളിയിൽ നിന്ന് വിട്ടുനിന്നതിനെ കുറിച്ച് മെസ്സി വിശദീകരികരണം നല്കി
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി, ഹോങ്കോംഗിൽ നടന്ന ഇന്റർ മിയാമി സൗഹൃദ മത്സരത്തിൽ പങ്കെടുക്കാതിരുന്നതിനെക്കുറിച്ച് വിശദീകരണം നൽകി. ഈ വിട്ടുനിൽക്കൽ, ആരാധകരിൽ നിന്നും വ്യാപകമായ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. "ഹോങ്കോംഗിലെ മത്സരത്തിൽ കളിക്കാൻ സാധിച്ചില്ല," മെസ്സി പറഞ്ഞു. "അതിൽ ഖേദമുണ്ട്. കാരണം ഞാൻ…