“ഗുരുവായൂരമ്പലനടയിൽ ” വാരാന്ത്യ ബോക്‌സ് ഓഫീസ് റെക്കോർഡ് ഭേദിച്ച് മുന്നേറുന്നു.
മലയാള ചിത്രമായ ഗുരുവായൂരമ്പല നടയിൽ, മികച്ച ആദ്യ വാരാന്ത്യ കളക്ഷനുമായി ബോക്‌സ് ഓഫീസ് റെക്കോർഡ് ഭേദിച്ച് മുന്നേറുന്നു. ചിത്രം ആഗോളതലത്തിൽ ₹43.22 കോടിയുമായി എക്കാലത്തെയും നാലാമത്തെ വലിയ ഓപ്പണിംഗ് കളക്ക്ഷൻ നേടി . ഇത് "ആവേശത്തിൻ്റെ" (42.37 കോടി) മുൻ റെക്കോർഡ്…