കോവാക്സിൻ സ്വീകരിച്ച 30%-ത്തിലധികം പേരിലും ആരോഗ്യപ്രശ്നങ്ങൾ റിപോർട്ട് ചെയ്തതായി ബിഎച്ച്‌യു പഠനം
ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ (ബിഎച്ച്‌യു) ഗവേഷകർ നടത്തിയ ഒരു പുതിയ പഠനം സൂചിപ്പിക്കുന്നത്, ഭാരത് ബയോടെക്കിൻ്റെ കോവാക്സിൻ സ്വീകരിച്ച 30% വ്യക്തികളിലും ഒരു വർഷത്തിനുള്ളിൽ " പ്രതികൂല അവസ്ഥകൾ" ഉണ്ടായതായി റിപോർട്ട് ചെയ്തു സ്പ്രിംഗർ നേച്ചറിൽ പ്രസിദ്ധീകരിച്ച ഒരു വർഷം നീണ്ട …