ഓൾ-ഇൻ-വൺ കൊറോണ വൈറസ് വാക്സിൻ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തു
പ്രമുഖ സർവ്വകലാശാലകളിൽ നിന്നുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞർ, എല്ലാത്തരം കൊറോണ വൈറസുകളെയും ലക്ഷ്യമിട്ട് ഓൾ-ഇൻ-വൺ വാക്സിൻ വികസിപ്പിച്ചെടുത്തു. നേച്ചർ നാനോ ടെക്‌നോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഈ ഗവേഷണം "പ്രോ ആക്റ്റീവ് വാക്‌സിനോളജി" എന്ന പുതിയ സമീപനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യാപകമായ രോഗത്തിന് കാരണമാകുന്നതിന്…