മലയാള ചലച്ചിത്ര സംവിധായകൻ എം മോഹൻ അന്തരിച്ചു
മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കനാവാത്ത നിരവധി സിനിമകൾ സംവിധാനം ചെയ്ത പ്രശസ്ത മലയാള ചലച്ചിത്രകാരൻ എം മോഹൻ ചൊവ്വാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. അദ്ദേഹത്തിന് 76 വയസ്സായിരുന്നു. തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശിയായ മോഹൻ വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.…