90 മിനിറ്റിനുള്ളിൽ 1 മില്യൺ സബ്സ്ക്രൈബേഴ്സ് ! റൊണാൾഡോ യൂട്യൂബ് റെക്കോർഡ് തകർത്തു.
സോക്കർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും ചരിത്രം സൃഷ്ടിച്ചു, ഇത്തവണ അത് ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ യൂട്യൂബിൽ ആണെന്ന് മാത്രം . പോർച്ചുഗീസ് ഫോർവേഡിൻ്റെ പുതുതായി ആരംഭിച്ച ചാനൽ 90 മിനിറ്റിനുള്ളിൽ 1 മില്യൺ സബ്സ്ക്രൈബേഴ്സിനെ നേടി ലോക റെക്കോർഡ് തകർത്തു."യുആർ.ക്രിസ്റ്റിയാനോ"…