ശ്രീലങ്കൻ സൈന്യം നടത്തിയ മോട്ടോർ സ്‌പോർട്‌സ് മത്സരത്തിനിടെ ഉണ്ടായ അപകടത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു
ശ്രീലങ്കൻ സൈന്യം നടത്തിയ മോട്ടോർ സ്‌പോർട്‌സ് മത്സരത്തിനിടെ റേസ് കാർ ട്രാക്കിൽ നിന്ന് തെന്നിമാറി കാണികൾക്കിടയിലേക്ക് പാഞ്ഞുകയറി ഏഴ് പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊളംബോയുടെ കിഴക്കുള്ള ഫോക്‌സ് ഹിൽ സർക്യൂട്ടിൽ പൊതുജനങ്ങൾക്കായി സൗജന്യമായി നടത്തിയ മത്സരത്തിനിടെയാണ് അപകടം…