മമ്മൂട്ടിയുടെ ടർബോ ജൂൺ 13ന് റിലീസ് ചെയ്യും
മമ്മൂട്ടി ആരാധകർക്ക് സന്തോഷിക്കാം! മമ്മൂട്ടി നായകനാകുന്ന ആക്ഷൻ-കോമഡി ചിത്രം "ടർബോ" ജൂൺ 13 ന് തിയേറ്ററുകളിൽ എത്തുമെന്ന് സ്ഥിരീകരിച്ചു. നടൻ മമ്മൂട്ടിയാണ് സമൂഹമാധ്യമമായ എക്സിൽ വാർത്ത പങ്ക് വച്ചത് മുമ്പ് "പോക്കിരിരാജ", "മധുരരാജ" തുടങ്ങിയ വിജയചിത്രങ്ങളിൽ സഹകരിച്ച മമ്മൂട്ടിയും സംവിധായകൻ വൈശാഖും…