സൗദി അറേബ്യയയിൽ പാലക്കാട് സ്വദേശി കുത്തേറ്റു മരിച്ചു.
പാലക്കാട് മണ്ണാർക്കാട് സ്വദേശി ചേരിക്കപ്പാടം അബ്ദുൾ മജീദ് (45) സൗദി അറേബ്യയിലെ അബഹയിൽ ജിസാന് സമീപം കുത്തേറ്റ് മരിച്ചു. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. കഴിഞ്ഞ 10 വർഷമായി അബഹയിൽ മജീദ് ഒരു ഷിഷ ഷോപ്പ് നടത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.…