ടെസ്ലയ്ക്ക് പിന്തുണയുമായി ട്രംപ്, മസ്‌ക്കിനായി വാഹനം വാങ്ങുമെന്ന് പ്രഖ്യാപനം
യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇലോൺ മസ്‌കിന് പിന്തുണ നൽകുന്നതിനായി ഒരു പുതിയ ടെസ്‌ല വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിച്ചു. രാജ്യവ്യാപക പ്രതിഷേധവും ഓഹരി മൂല്യത്തിൽ കുത്തനെ ഇടിവും ടെസ്‌ല നേരിടുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ…