എല്ലാ അർജന്റീനക്കാരുടെയും ഹൃദയം കീഴടക്കാൻ കഴിഞ്ഞത് വലിയ വിജയമെന്ന് മെസ്സി
അർജന്റീനയെ ഖത്തറിൽ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച് ഏകദേശം ഒരു വർഷത്തിന് ശേഷം, ലയണൽ മെസ്സി തന്റെ മാതൃരാജ്യത്തെ ആരാധകരുമായുള്ള തൻ്റെ ബന്ധത്തെ കുറിച്ച് മനസ്സ് തുറന്നു. ഡിസ്നി സ്റ്റാർ+ ന്റെ "ചാമ്പ്യൻസ്, എ ഇയർ ലേറ്റർ" എന്ന പ്രത്യേക അഭിമുഖത്തിൽ തൻ്റെ…