എംബാപ്പെയിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നുവെന്ന് പിഎസ്ജി ബോസ് ലൂയിസ് എൻറിക്

ശനിയാഴ്ച റെയിംസിനെതിരെ ക്ലബ്ബ് 3-0ന് വിജയിച്ച മത്സരത്തിൽ ഫ്രഞ്ച് ഇന്റർനാഷണൽ ഹാട്രിക് നേടിയെങ്കിലും, കൈലിയൻ എംബാപ്പെയിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നതായി പാരീസ് സെന്റ് ജെർമെയ്ൻ ബോസ് ലൂയിസ് എൻറിക് പറഞ്ഞു.  എംബാപ്പെ ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി മികച്ച ഫോമിലാണ്, എല്ലാ…

Continue Readingഎംബാപ്പെയിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നുവെന്ന് പിഎസ്ജി ബോസ് ലൂയിസ് എൻറിക്

‘ലൂസിഫറിന്റെ’ രണ്ടാം ഭാഗമായ ‘എൽ2ഇ: എമ്പുരാൻ’ -ൻ്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി.

നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന 'എൽ2ഇ: എമ്പുരാൻ' -ൻ്റെ ആദ്യ പോസ്റ്റർ ശനിയാഴ്ച പുറത്തിറക്കി. 2019 ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ 'ലൂസിഫറിന്റെ' രണ്ടാം ഭാഗമാണ് ഈ ചിത്രം .മോഹൻലാലാണ് സിനിമയിൽ നായകനാകുന്നത്.https://www.instagram.com/p/CzgQ4tVs02X"മൂന്നാം സംവിധാനം, ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗം,ആദ്യ ലുക്ക്പൃഥ്വിരാജ്…

Continue Reading‘ലൂസിഫറിന്റെ’ രണ്ടാം ഭാഗമായ ‘എൽ2ഇ: എമ്പുരാൻ’ -ൻ്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി.

ലയണൽ മെസ്സി ഇന്റർ മിയാമി ആരാധകർക്കൊപ്പം എട്ടാമത് ബാലൺ ഡി ഓർ ട്രോഫി ആഘോഷിച്ചു

ന്യൂയോർക്ക് സിറ്റി എഫ്‌സിക്കെതിരായ ക്ലബ്ബിന്റെ സൗഹൃദ മത്സരത്തിന് മുമ്പ് വെള്ളിയാഴ്ച രാത്രി ഇന്റർ മിയാമി ആരാധകരുമായി ലയണൽ മെസ്സി തന്റെ എട്ടാമത്തെ ബാലൺ ഡി ഓർ ട്രോഫി ആഘോഷിച്ചു.  ഇടത് കൈയിൽ ട്രോഫിയും വഹിച്ചുകൊണ്ട് സ്വർണ്ണ പരവതാനിയിൽ മെസ്സി മിഡ്ഫീൽഡിലേക്ക് നടന്നു,…

Continue Readingലയണൽ മെസ്സി ഇന്റർ മിയാമി ആരാധകർക്കൊപ്പം എട്ടാമത് ബാലൺ ഡി ഓർ ട്രോഫി ആഘോഷിച്ചു

ഡാർജിലിംഗ് മൃഗശാലയിലേക്ക് ഒരു ജോടി സൈബീരിയൻ കടുവകളെ കൊണ്ടു വരും

ഡാർജീലിംഗ്: സൈപ്രസിലെ പാഫോസ് സുവോളജിക്കൽ പാർക്കുമായുള്ള മൃഗങ്ങളുടെ കൈമാറ്റ പരിപാടിയുടെ ഭാഗമായി ഡാർജിലിംഗിലെ പത്മജ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്ക് (PNHZP) -ലേക്ക് ഉടൻ തന്നെ ഒരു ജോടി സൈബീരിയൻ കടുവകളെ ഇറക്കുമതി ചെയ്യും. മൃഗശാല ഉദ്യോഗസ്ഥർ അടുത്ത മാസത്തോടെ കടുവകൾ…

Continue Readingഡാർജിലിംഗ് മൃഗശാലയിലേക്ക് ഒരു ജോടി സൈബീരിയൻ കടുവകളെ കൊണ്ടു വരും

ആശ്വസിക്കാം ! അലഞ്ഞു തിരിയുന്ന ഡബ്ല്യുഡി 0810–353 നക്ഷത്രം നമ്മുടെ സൗരയൂഥത്തിൽ പ്രവേശിക്കിെല്ലന്ന് പുതിയ പഠനം കണ്ടെത്തി

29,000 വർഷത്തിനുള്ളിൽ നമ്മുടെ സൗരയൂഥത്തിൽ പ്രവേശിക്കുമെന്ന് പ്രവചിക്കപ്പെട്ട ഒരു വൈറ്റ് ഡ്വാർഫ് നക്ഷത്രം നമ്മുക്ക് ഭീഷണി ഉയർത്തില്ലെന്ന് പുതിയ ഗവേഷണം പറയുന്നു  ഡബ്ല്യുഡി 0810–353 എന്ന് വിളിക്കപ്പെടുന്ന നക്ഷത്രം, ഗയ ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി നമ്മുടെ സൗരയൂഥവുമായി കൂട്ടിയിടിക്കുമെന്നാണ്…

Continue Readingആശ്വസിക്കാം ! അലഞ്ഞു തിരിയുന്ന ഡബ്ല്യുഡി 0810–353 നക്ഷത്രം നമ്മുടെ സൗരയൂഥത്തിൽ പ്രവേശിക്കിെല്ലന്ന് പുതിയ പഠനം കണ്ടെത്തി

കേരളത്തിലെ ക്ഷേമ പെൻഷനുകൾക്കായി ധനവകുപ്പ് 900 കോടി അനുവദിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ ഒരു മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക നൽകാൻ ധനവകുപ്പ് 900 കോടി അനുവദിച്ചു.  തിങ്കളാഴ്ച മുതൽ വിതരണം ആരംഭിക്കുമെന്ന് ധനവകുപ്പ് അറിയിച്ചു  നാല് മാസത്തെ കുടിശ്ശികയിൽ ഒരു മാസത്തെ കുടിശ്ശിക ബുധനാഴ്ച നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.…

Continue Readingകേരളത്തിലെ ക്ഷേമ പെൻഷനുകൾക്കായി ധനവകുപ്പ് 900 കോടി അനുവദിച്ചു

അപൂർവ്വ മത്സ്യത്തെ പിടിച്ച് വിറ്റ പാക്കിസ്ഥാനി മത്സ്യത്തൊഴിലാളി  കോടീശ്വരനായി

പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിലെ ഒരു മത്സ്യത്തൊഴിലാളി ഔഷധ ഗുണങ്ങളുള്ള അപൂർവ മത്സ്യങ്ങൾ വിറ്റ ശേഷം ഒറ്റരാത്രികൊണ്ട് കോടീശ്വരനായി.  തിങ്കളാഴ്ച അറബിക്കടലിൽ വെച്ചാണ് ഹാജി ബലോച്ചും സംഘവും ഗോൾഡൻ ഫിഷ് അല്ലെങ്കിൽ പ്രാദേശിക ഭാഷയിൽ "സോവ" എന്നറിയപ്പെടുന്ന മത്സ്യത്തെ പിടികൂടിയത്.  "വെള്ളിയാഴ്ച രാവിലെ…

Continue Readingഅപൂർവ്വ മത്സ്യത്തെ പിടിച്ച് വിറ്റ പാക്കിസ്ഥാനി മത്സ്യത്തൊഴിലാളി  കോടീശ്വരനായി

മുഹമ്മദ് സലാ ക്ലബ് വിടുകയാണെങ്കിൽ പകരം എംബാപ്പെയെ ടീമിലെടുക്കാൻ ലിവർപൂൾ ശ്രമിക്കും

മുഹമ്മദ് സലാ ക്ലബ് വിട്ട് പോവുകയാണെങ്കിൽ കൈലിയൻ എംബാപ്പെയുമായി കരാറിലേർപ്പെടാൻ ലിവർപൂളിന് താൽപ്പര്യമുണ്ടെന്ന് പുതിയ റിപ്പോർട്ട് അടുത്ത വേനൽക്കാലത്ത് പാരീസ് സെന്റ്-ജെർമൈനിൽ എംബാപ്പെയുടെ കരാർ അവസാനിക്കും.അദ്ദേഹം റയൽ മാഡ്രിഡിലേക്ക് മാറാനുള്ള സാധ്യതയുണ്ടെന്ന് വാർത്തകളുണ്ടായിരുന്നു, എന്നാൽ സ്പാനിഷ് ക്ലബ് ഇപ്പോൾ അതിന് താല്പര്യപ്പെടുന്നില്ല…

Continue Readingമുഹമ്മദ് സലാ ക്ലബ് വിടുകയാണെങ്കിൽ പകരം എംബാപ്പെയെ ടീമിലെടുക്കാൻ ലിവർപൂൾ ശ്രമിക്കും

ഞാൻ വിരാട് കോഹ്‌ലിയുടെ ഒരു വലിയ ആരാധകനാണ്: ക്രിക്കറ്റ് ഇതിഹാസം വിവ് റിച്ചാർഡ്സ്

കൊൽക്കത്ത, നവംബർ 10, 2023: ഇതുവരെയുള്ള എട്ട് മത്സരങ്ങളിൽ നിന്ന് 543 റൺസെടുത്ത് ടൂർണമെന്റിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്‌കോററായി മാറിയ ടീം ഇന്ത്യ താരം വിരാട് കോഹ്‌ലി 2023 ലോകകപ്പിൽ തൻ്റെ ജൈത്രയാത്ര  തുടരുന്നു. ടുർണമെൻ്റിൽ ഇന്ത്യൻ മാസ്‌ട്രോ രണ്ട്…

Continue Readingഞാൻ വിരാട് കോഹ്‌ലിയുടെ ഒരു വലിയ ആരാധകനാണ്: ക്രിക്കറ്റ് ഇതിഹാസം വിവ് റിച്ചാർഡ്സ്

നടനും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് അന്തരിച്ചു

കൊച്ചി: പ്രശസ്ത നടനും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് വ്യാഴാഴ്ച കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അന്തരിച്ചു.  അദ്ദേഹത്തിന് 61 വയസ്സായിരുന്നു.  ഒന്നിലധികം അവയവങ്ങളിൽ അണുബാധ   ഉണ്ടായിരുന്ന അദ്ദേഹത്തിന് ശ്വാസതടസ്സം അനുഭവപെട്ടതിനെ  തുടർന്ന് ബുധനാഴ്ചയാണ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.    നൂറോളം മലയാളം…

Continue Readingനടനും മിമിക്രി കലാകാരനുമായ കലാഭവൻ ഹനീഫ് അന്തരിച്ചു