Read more about the article കൊല്ലം – തേനി ദേശീയപാത 183 വികസനം : സ്ഥലം ഏറ്റെടുപ്പിനുള്ള നോട്ടിഫിക്കേഷൻ  പ്രസിദ്ധീകരിച്ചു
പ്രതീകാത്മക ചിത്രം

കൊല്ലം – തേനി ദേശീയപാത 183 വികസനം : സ്ഥലം ഏറ്റെടുപ്പിനുള്ള നോട്ടിഫിക്കേഷൻ  പ്രസിദ്ധീകരിച്ചു

കൊല്ലം - തേനി ദേശീയപാത 183 ൽ ആദ്യഘട്ട വികസന പ്രവർത്തനങ്ങൾ നടക്കുന്ന കൊല്ലം മുതൽ ആലപ്പുഴ ജില്ലയിലെ ആഞ്ഞിലിമൂട് വരെയുള്ള പ്രദേശങ്ങളിലെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ടുള്ള 3 (a) നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.പുതുക്കിയ നോട്ടിഫിക്കേഷൻ പ്രകാരം…

Continue Readingകൊല്ലം – തേനി ദേശീയപാത 183 വികസനം : സ്ഥലം ഏറ്റെടുപ്പിനുള്ള നോട്ടിഫിക്കേഷൻ  പ്രസിദ്ധീകരിച്ചു

രേഖ ഗുപ്ത ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയാകും

ന്യൂഡൽഹി– ഇന്ന് വൈകിട്ട് നടന്ന ഡൽഹി ബിജെപി നിയമസഭാ കക്ഷി യോഗത്തിന് ശേഷം രേഖ ഗുപ്തയെ ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. അടുത്തിടെ നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഷാലിമാർ ബാഗ് സീറ്റിൽ നിന്ന് വിജയിച്ച ഗുപ്ത സംസ്ഥാന നേതൃത്വം ഏറ്റെടുക്കും.…

Continue Readingരേഖ ഗുപ്ത ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയാകും

ബൊളീവിയയിലെ മലമ്പാതയിൽ  ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേർ മരിച്ചു.

  • Post author:
  • Post category:World
  • Post comments:0 Comments

യോകല്ല, ബൊളീവിയ - ബൊളീവിയയിലെ തെക്കുപടിഞ്ഞാറൻ ജില്ലയായ യോകല്ലയിൽ ഇന്നലെ ഒരു  ബസ് 800 മീറ്റർ ആഴമുള്ള കൊക്കയിലേക്ക് മറിഞ്ഞു  30 പേർ മരണപ്പെട്ടു.വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശത്തിനും ഉയർന്ന അപകടസാധ്യതയുള്ള സാഹചര്യങ്ങൾക്കും പേരുകേട്ട റൂട്ടായ പൊട്ടോസി, ഒറൂറോ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇടുങ്ങിയ…

Continue Readingബൊളീവിയയിലെ മലമ്പാതയിൽ  ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേർ മരിച്ചു.

റെയിൽവേ ലെവൽ ക്രോസ്സുകൾ ഇല്ലാത്ത കേരളം ലക്ഷ്യം: മന്ത്രി മുഹമ്മദ് റിയാസ്

എറണാകുളം:മുളന്തുരുത്തി റെയിൽവേ ഫ്ലൈഓവറിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ്  നിർവഹിച്ചു . ലെവൽ ക്രോസിംഗില്ലാത്ത കേരളം എന്ന ദൗത്യത്തിന്റെ ഭാഗമായി പൂർത്തിയാകുന്ന എട്ടാമത്തെ ഫ്ലൈഓവറാണ് മുളന്തുരുത്തിലേത്. റെയിൽവേ ലെവൽ ക്രോസിംഗുകളിൽ യാത്രക്കാർ നഷ്ടപ്പെടുന്ന സമയം കുറയ്ക്കുന്നതിനും മികച്ച ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിനുമായി…

Continue Readingറെയിൽവേ ലെവൽ ക്രോസ്സുകൾ ഇല്ലാത്ത കേരളം ലക്ഷ്യം: മന്ത്രി മുഹമ്മദ് റിയാസ്
Read more about the article ലോകത്തിലെ ഏറ്റവും മികച്ച എഐ എന്ന് വാഴ്ത്തപ്പെടുന്ന ഗ്രോക്ക് 3 ഔദ്യോഗികമായി പുറത്തിറക്കി
ഗ്രോക്ക് 3 ഔദ്യോഗികമായി പുറത്തിറക്കി

ലോകത്തിലെ ഏറ്റവും മികച്ച എഐ എന്ന് വാഴ്ത്തപ്പെടുന്ന ഗ്രോക്ക് 3 ഔദ്യോഗികമായി പുറത്തിറക്കി

എലോൺ മസ്‌കിൻ്റെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കമ്പനിയായ xAI, "ലോകത്തിലെ ഏറ്റവും മികച്ച എഐ" എന്ന് വാഴ്ത്തപ്പെടുന്ന എഐ മോഡലായ ഗ്രോക്ക് 3 ഔദ്യോഗികമായി പുറത്തിറക്കി.  ഈ മോഡൽ ന്യായവാദം, കോഡിംഗ്, ഗണിതശാസ്ത്രം എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു, ഇതിനാൽ ബെഞ്ച്മാർക്ക് ടെസ്റ്റുകളിൽ…

Continue Readingലോകത്തിലെ ഏറ്റവും മികച്ച എഐ എന്ന് വാഴ്ത്തപ്പെടുന്ന ഗ്രോക്ക് 3 ഔദ്യോഗികമായി പുറത്തിറക്കി
Read more about the article ടോറോന്റോ പിയേഴ്സൺ വിമാനത്താവളത്തിൽ ഡെൽറ്റ എയർലൈൻസ് വിമാനം മറിഞ്ഞു; 80 യാത്രക്കാരും രക്ഷപ്പെട്ടു
ടോറോന്റോ പിയേഴ്സൺ വിമാനത്താവളത്തിൽ ഡെൽറ്റ എയർലൈൻസ് വിമാനം മറിഞ്ഞു; 80 യാത്രക്കാരും രക്ഷപ്പെട്ടു/ഫോട്ടോ -ട്വിറ്റർ

ടോറോന്റോ പിയേഴ്സൺ വിമാനത്താവളത്തിൽ ഡെൽറ്റ എയർലൈൻസ് വിമാനം മറിഞ്ഞു; 80 യാത്രക്കാരും രക്ഷപ്പെട്ടു

  • Post author:
  • Post category:World
  • Post comments:0 Comments

ടോറോന്റോ, ഫെബ്രുവരി 17, 2025 – മിനിയാപോളിസിൽ നിന്ന് വന്ന ഡെൽറ്റ എയർലൈൻസ് വിമാനം ശക്തമായ കാറ്റിലും മഞ്ഞുവീഴ്ചയിലും ടോറോന്റോ പിയേഴ്സൺ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ മറിഞ്ഞു, ഭാഗ്യവശാൽ വിമാനത്തിലുണ്ടായിരുന്ന 80 പേരും രക്ഷപ്പെട്ടു, എന്നാൽ 18 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. അസാധാരണ…

Continue Readingടോറോന്റോ പിയേഴ്സൺ വിമാനത്താവളത്തിൽ ഡെൽറ്റ എയർലൈൻസ് വിമാനം മറിഞ്ഞു; 80 യാത്രക്കാരും രക്ഷപ്പെട്ടു

ഇന്ത്യൻ മാതളനാരങ്ങക്ക് പ്രിയമേറുന്നു, ഓസ്ട്രേലിയയിലേക്ക് ആദ്യത്തെ കടൽ മാർഗ്ഗമുള്ള കയറ്റുമതി   നടത്തി ഇന്ത്യ.

ഇന്ത്യയുടെ കാർഷിക കയറ്റുമതിക്ക് വലിയ ഉത്തേജനം നൽകിക്കൊണ്ട്, അഗ്രികൾച്ചറൽ & പ്രോസസ്സ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡവലപ്‌മെന്റ് അതോറിറ്റി (APEDA) ആദ്യത്തെ കടൽ മാർഗ്ഗമുള്ള പ്രോമോഗ്രനേറ്റ് കയറ്റുമതി വിജയകരമായി നടത്തിയിരിക്കുന്നു.അഗ്രോസ്റ്റാർ, കെ ബീ എക്സ്പോർട്സ് എന്നിവരുമായി സഹകരിച്ചാണ് മഹാരാഷ്ട്രയിലെ സോളാപൂർ പ്രദേശത്ത്…

Continue Readingഇന്ത്യൻ മാതളനാരങ്ങക്ക് പ്രിയമേറുന്നു, ഓസ്ട്രേലിയയിലേക്ക് ആദ്യത്തെ കടൽ മാർഗ്ഗമുള്ള കയറ്റുമതി   നടത്തി ഇന്ത്യ.

രാജ്യത്തെ 60 പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ജനത്തിരക്ക് നിയന്ത്രിക്കാൻ  കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കും

ന്യൂഡൽഹി, ഇന്ത്യ - ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തെ തുടർന്ന് രാജ്യത്തെ 60 പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ സ്ഥിരം കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ പദ്ധതിയിട്ടതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.  തിരക്കേറിയ സമയങ്ങളിൽ യാത്രക്കാരുടെ…

Continue Readingരാജ്യത്തെ 60 പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ജനത്തിരക്ക് നിയന്ത്രിക്കാൻ  കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്ഥാപിക്കും

ഉക്രൈൻ പ്രശ്നത്തിൽ യൂറോപ്പിനെ ഒഴിവാക്കിക്കൊണ്ട് ചർച്ചകൾ നടത്താൻ അമേരിക്ക ഒരുങ്ങുന്നു,ഫ്രാൻസിൽ യൂറോപ്യൻ നേതാക്കൾ അടിയന്തര ഉച്ചകോടിക്കായി യോഗം ചേരുന്നു

പാരിസ്, ഫ്രാൻസ് – യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം യൂറോപ്യൻ പങ്കാളിത്തം ഒഴിവാക്കി റഷ്യയുമായി ഉക്രൈൻ സംഘർഷം പരിഹരിക്കാൻ ചർച്ചകൾ ആരംഭിച്ച സാഹചര്യത്തിൽ, ഫ്രാൻസിൽ യൂറോപ്യൻ നേതാക്കൾ അടിയന്തര ഉച്ചകോടിക്കായി യോഗം ചേരുന്നു. യൂറോപ്യൻ രാജ്യങ്ങൾക്ക് ഒരുമിച്ചുള്ള പ്രതികരണം ഉറപ്പാക്കാൻ…

Continue Readingഉക്രൈൻ പ്രശ്നത്തിൽ യൂറോപ്പിനെ ഒഴിവാക്കിക്കൊണ്ട് ചർച്ചകൾ നടത്താൻ അമേരിക്ക ഒരുങ്ങുന്നു,ഫ്രാൻസിൽ യൂറോപ്യൻ നേതാക്കൾ അടിയന്തര ഉച്ചകോടിക്കായി യോഗം ചേരുന്നു

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിംഗ് വിരുദ്ധ സെല്ലുകൾ സ്ഥാപിക്കുന്ന കാര്യം സർക്കാരിൻറെ പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

റാഗിംഗ് തടയുന്നതിന് സർക്കാർ തലത്തിൽ ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിംഗ് വിരുദ്ധ സെല്ലുകൾ സ്ഥാപിക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ട്. സ്കൂളുകളിൽ അച്ചടക്ക സമിതി കാര്യക്ഷമമാക്കുകയും, റാഗിംഗിനെതിരെ ബോധവത്കരണം നൽകുന്നതിന് ഊന്നൽ…

Continue Readingഎല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിംഗ് വിരുദ്ധ സെല്ലുകൾ സ്ഥാപിക്കുന്ന കാര്യം സർക്കാരിൻറെ പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി