ബിഎസ്എൻഎൽ ഡിസംബറിൽ 4G സേവനങ്ങൾ ആരംഭിക്കും, 2024 ജൂണോടെ ഇന്ത്യയിലുടനീളം വ്യാപിപ്പിക്കും.

സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്ററായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) 2023 ഡിസംബറിൽ ചെറിയ തോതിൽ 4ജി സേവനങ്ങൾ ആരംഭിക്കാനും തുടർന്ന് 2024 ജൂണോടെ ഇന്ത്യയിലുടനീളം വ്യാപിപ്പിക്കാനും പദ്ധതിയിടുന്നു. ശനിയാഴ്ച ഇന്ത്യ മൊബൈൽ കോൺഗ്രസ്സിൽ സംസാരിക്കവെ ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ്…

Continue Readingബിഎസ്എൻഎൽ ഡിസംബറിൽ 4G സേവനങ്ങൾ ആരംഭിക്കും, 2024 ജൂണോടെ ഇന്ത്യയിലുടനീളം വ്യാപിപ്പിക്കും.

ശ്രീലങ്കയിലേക്ക് വിനോദ യാത്ര പോകാൻ പദ്ധതിയുണ്ടോ? എങ്കിൽ സന്ദർശിക്കാൻ ഇതാ 5 സ്ഥലങ്ങൾ

രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി, ഇന്ത്യ, ചൈന, റഷ്യ, മലേഷ്യ, ജപ്പാൻ, ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നീ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അഞ്ച് മാസത്തേക്ക് സൗജന്യ വിസ അനുവദിക്കാനുള്ള നിർദ്ദേശത്തിന് ശ്രീലങ്കൻ കാബിനറ്റ് അംഗീകാരം നൽകി. ഈ നീക്കം കോവിഡ്-…

Continue Readingശ്രീലങ്കയിലേക്ക് വിനോദ യാത്ര പോകാൻ പദ്ധതിയുണ്ടോ? എങ്കിൽ സന്ദർശിക്കാൻ ഇതാ 5 സ്ഥലങ്ങൾ

തീർത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി മൈക്രോസൈറ്റുകൾ ആരംഭിക്കാൻ കേരള ടൂറിസം വകുപ്പ് പദ്ധതിയിടുന്നു.

കേരളത്തിലെ പ്രധാനപ്പെട്ട ആരാധനാലയങ്ങളുടെ സവിശേഷതകൾ ഉയർത്തിക്കാട്ടി, സംസ്ഥാനത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തെ പ്രദർശിപ്പിക്കുവാൻ മൈക്രോസൈറ്റുകൾ പുറത്തിറക്കാൻ കേരള ടൂറിസം തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ശബരിമലയെക്കുറിച്ച് വിവിധ ഭാഷകളിൽ വിപുലമായ വിവരങ്ങൾ നൽകുന്ന മൈക്രോസൈറ്റ് അനാച്ഛാദനം ചെയ്യുമെന്ന് ടൂറിസം വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു.…

Continue Readingതീർത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി മൈക്രോസൈറ്റുകൾ ആരംഭിക്കാൻ കേരള ടൂറിസം വകുപ്പ് പദ്ധതിയിടുന്നു.

അതി മനോഹര കാഴ്ച്ചകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ അഞ്ച് ട്രെയിൻ യാത്രകൾ

സമ്പന്നമായ സാംസ്കാരിക പൈതൃകവും അതിശയിപ്പിക്കുന്ന പ്രകൃതിസൗന്ദര്യവുമുള്ള വിശാലവും വൈവിധ്യപൂർണ്ണവുമായ രാജ്യമാണ് ഇന്ത്യ.  രാജ്യത്തിന്റെ അവിശ്വസനീയമായ വൈവിധ്യം അനുഭവിക്കാനുള്ള ഏറ്റവും നല്ല മാർഗം ട്രെയിനാണ്.  രാജ്യത്തിന്റെ എല്ലാ കോണുകളേയും ബന്ധിപ്പിക്കുന്ന ഒരു വലിയ റെയിൽവേ ശൃംഖല ഇന്ത്യയിലുണ്ട്.ഈ റൂട്ടുകളിൽ പലതും ഗ്രാമപ്രദേശങ്ങളുടെ അതിമനോഹരമായ…

Continue Readingഅതി മനോഹര കാഴ്ച്ചകൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ അഞ്ച് ട്രെയിൻ യാത്രകൾ

വരുന്നു ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ പാലം, നിർമ്മാണം 92% ശതമാനം പൂർത്തിയായി.

പുതുതായി നിർമ്മിക്കുന്ന പാമ്പൻ പാലത്തിൻ്റെ നിർമ്മാണം 92% ശതമാനം പൂർത്തിയായതായി റെയിൽവേ മന്ത്രാലയം അറിയിച്ചു.നിർമ്മാണം പൂർത്തിയാകുമ്പോൾ ഇത് ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ പാലമായി മാറും. സമുഹ മാധ്യമമായ X ൽ കൂടിയാണ് മന്ത്രാലയം ഈ വാർത്ത പങ്കിട്ടത്. ഒരു …

Continue Readingവരുന്നു ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് റെയിൽവേ പാലം, നിർമ്മാണം 92% ശതമാനം പൂർത്തിയായി.

മെസ്സി എംഎൽഎസ്സ് അവാർഡിന് ഫൈനൽ ലിസ്റ്റിൽ ഇടം നേടി

ഇന്റർ മിയാമിയിൽ തന്റെ അരങ്ങേറ്റ സീസണിൽ വെറും ആറ് ലീഗ് മത്സരങ്ങളിൽ മാത്രം കളിച്ചിട്ടും, എംഎൽഎസ്സ്-ന്റെ 'ന്യൂകമർ ഓഫ് ദ ഇയർ' അവാർഡിനുള്ള മൂന്ന് ഫൈനലിസ്റ്റുകളിൽ ഒരാളായി ലയണൽ മെസ്സി വ്യാഴാഴ്ച തിരഞ്ഞെടുക്കപ്പെട്ടു.  അറ്റ്‌ലാന്റ യുണൈറ്റഡ് സ്‌ട്രൈക്കർ ജിയോഗോസ് ജിയാകോമാക്കിസ്, സെന്റ്…

Continue Readingമെസ്സി എംഎൽഎസ്സ് അവാർഡിന് ഫൈനൽ ലിസ്റ്റിൽ ഇടം നേടി

യുറാനസിൽ ഇൻഫ്രാറെഡ് അറോറ ജ്യോതിശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു

ലെസ്റ്റർ, യുകെ -  യുറാനസ് ഗ്രഹത്തിൽ  ഇൻഫ്രാറെഡ് അറോറയുടെ സാന്നിധ്യം ലെസ്റ്റർ സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു, ഇത്തരമൊരു പ്രതിഭാസം ആദ്യമായാണ് ഒരു ഹിമ ഭീമനിൽ നിരീക്ഷിക്കപ്പെടുന്നത്.  നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ കാന്തികക്ഷേത്രങ്ങൾക്ക് പിന്നിലെ നിഗൂഢതകളിലേക്കും വിദൂര ലോകങ്ങൾ ജീവനെ പിന്തുണയ്ക്കുമോ എന്നതിനെക്കുറിച്ചും…

Continue Readingയുറാനസിൽ ഇൻഫ്രാറെഡ് അറോറ ജ്യോതിശാസ്ത്രജ്ഞർ സ്ഥിരീകരിച്ചു

ഒളിമ്പിക് ഗെയിംസിൽ ലയണൽ മെസ്സി രാജ്യത്തെ പ്രതിനിധീകരിക്കുന്നത് കാണാൻ താൻ ഇഷ്ടപെടുന്നുവെന്ന് കോച്ച് ഹാവിയർ മഷറാനോ

അടുത്ത ഒളിമ്പിക് ഗെയിംസിൽ ലയണൽ മെസ്സി തന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് താൻ ഇഷ്ടപെടുന്നുവെന്ന് അർജന്റീന അണ്ടർ 20 കോച്ച് ഹാവിയർ മഷറാനോ പറഞ്ഞു.  പാരീസിൽ ഗെയിംസ് ആരംഭിക്കുന്നതിന് രണ്ടാഴ്ചയ്ക്ക് മുമ്പ്, ജൂൺ 20 മുതൽ ജൂലൈ 14 വരെ യുണൈറ്റഡ് സ്റ്റേറ്റ്സിൽ അരങ്ങേറുന്ന…

Continue Readingഒളിമ്പിക് ഗെയിംസിൽ ലയണൽ മെസ്സി രാജ്യത്തെ പ്രതിനിധീകരിക്കുന്നത് കാണാൻ താൻ ഇഷ്ടപെടുന്നുവെന്ന് കോച്ച് ഹാവിയർ മഷറാനോ

സാമ്പത്തിക ബുദ്ധിമുട്ടുഭവിക്കുന്ന ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഗ്രെഗ് ചാപ്പലിന് വേണ്ടി ധനസമാഹരണം സംഘടിപ്പിച്ചു.

1970കളിലെയും 1980കളിലെയും ശ്രദ്ധേയമായ ബാറ്റിംഗ് പ്രകടനങ്ങൾക്ക് പേരുകേട്ട ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഗ്രെഗ് ചാപ്പലിന് വേണ്ടി   അടുത്തിടെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (എംസിജി) ഒരു ധനസമാഹരണം സംഘടിപ്പിച്ചു.എഡ്ഡി മക്ഗുയർ ആതിഥേയത്വം വഹിച്ച പരിപാടിയിൽ ഇയാൻ, ട്രെവർ ചാപ്പൽ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ…

Continue Readingസാമ്പത്തിക ബുദ്ധിമുട്ടുഭവിക്കുന്ന ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഗ്രെഗ് ചാപ്പലിന് വേണ്ടി ധനസമാഹരണം സംഘടിപ്പിച്ചു.

ഉത്പാദനം കുറഞ്ഞു, ഉള്ളിയുടെ വില ഉയരുന്നു

വിപണിയിൽ ഉള്ളിയുടെ വരവ് കുറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഉള്ളിയുടെ വിലയിൽ 60% വർധനയുണ്ടായി.  മഹാരാഷ്ട്രയിലെ  ലാസൽഗാവ് വിപണിയിൽ ഉള്ളിയുടെ ശരാശരി മൊത്തവില 38 രൂപയായി ഉയർന്നു, രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 24 രൂപയായിരുന്നു.  ഡൽഹിയിലും മഹാരാഷ്ട്രയിലെ ചില വിപണികളിലും മികച്ച…

Continue Readingഉത്പാദനം കുറഞ്ഞു, ഉള്ളിയുടെ വില ഉയരുന്നു