ടൊയോട്ട 2024 അവസാനത്തോടെ ഇന്ത്യയിൽ പൂർണ്ണ ഉൽപ്പാദന ശേഷി  കൈവരിക്കും

ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) അതിന്റെ മോഡലുകളുടെ വർദ്ധിച്ച ഡിമാൻഡ് നേരിടാൻ  2024 അവസാനത്തോടെ അതിന്റെ നിർമ്മാണ പ്ലാന്റുകളിൽ പൂർണ്ണ ഉൽപ്പാദന ശേഷി  കൈവരിക്കാൻ ഒരുങ്ങുന്നു.  സുസുക്കി മോട്ടോർ കമ്പനിയുമായുള്ള കമ്പനിയുടെ സഹകരണവും ഹൈക്രോസ്, ഇന്നോവ ക്രിസ്റ്റ തുടങ്ങിയ പുതിയ മോഡലുകളുടെ…

Continue Readingടൊയോട്ട 2024 അവസാനത്തോടെ ഇന്ത്യയിൽ പൂർണ്ണ ഉൽപ്പാദന ശേഷി  കൈവരിക്കും

ട്വിറ്റർ ഇനി ‘എക്സ്’ എന്ന പുതിയ പേരിൽ അറിയപെടും

ടെസ്‌ലയുടെ സിഇഒ എലോൺ മസ്‌ക് ട്വിറ്ററിന്റെ നീല പക്ഷി ചിഹ്നത്തിന് പകരമായി പുതിയ ലോഗോ പുറത്തിറക്കി. പുതിയ ലോഗോ, എക്സ് എന്നറിയപെടും. കഴിഞ്ഞ വർഷം 44 ബില്യൺ ഡോളറിന് മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയതിന് ശേഷം ഉണ്ടാകുന്നഏറ്റവും പ്രധാനപ്പെട്ട മാറ്റമാണിത്. മസ്‌ക് തന്റെ…

Continue Readingട്വിറ്റർ ഇനി ‘എക്സ്’ എന്ന പുതിയ പേരിൽ അറിയപെടും

ഹോളിവുഡിൽ ‘ബാർബി’ ‘ഓപ്പൺഹൈമർ’-നെ കടത്തിവെട്ടി മുന്നേറുന്നു, ആദ്യാഴ്ച്ച
$155 മില്യൺ ഡോളറിൻ്റെ കളക്ഷൻ നേടി.

കോംസ്കോർ പുറത്ത് വിട്ട കണക്കുകൾ പ്രകാരം $155 മില്യൺ ഡോളറിൻ്റെ വാരാന്ത്യ കളക്ഷനുമായി ഈ വർഷത്തെ ഏറ്റവും വലിയ സിനിമയായി "ബാർബി" അരങ്ങേറ്റം സൃഷ്ടിച്ചു. ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമകൾക്ക് ബോക്‌സ് ഓഫീസിൽ, പ്രത്യേകിച്ച് സൂപ്പർഹീറോ സിനിമകളുടെ കാലഘട്ടത്തിലും…

Continue Readingഹോളിവുഡിൽ ‘ബാർബി’ ‘ഓപ്പൺഹൈമർ’-നെ കടത്തിവെട്ടി മുന്നേറുന്നു, ആദ്യാഴ്ച്ച
$155 മില്യൺ ഡോളറിൻ്റെ കളക്ഷൻ നേടി.

കണ്ണൂരിൽ 11 വയസ്സുകാരിക്ക് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു

കണ്ണൂർ ജില്ലയിൽ ഞായറാഴ്ച  രാവിലെ വാഹനത്തിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് വരാനൊരുങ്ങവെ ഒരു പെൺകുട്ടിയെ തെരുവ് നായ്ക്കൾ ആക്രമിച്ചതായി പ്രദേശവാസികൾ പറഞ്ഞു. കണ്ണൂർ ജില്ലയിലെ പിലാത്തറ ടൗണിൽ താമസിക്കുന്ന പതിനൊന്നുകാരി ആയിഷയുടെ കാലിൽ തെരുവ് നായ കടിച്ചതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിൽ…

Continue Readingകണ്ണൂരിൽ 11 വയസ്സുകാരിക്ക് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റു

മോഹൻലാൽ അഭിനയിക്കുന്ന ‘വൃഷഭ’യുടെ ചിത്രീകരണം ആംഭിച്ചു

പ്രശസ്ത നടൻ മോഹൻലാൽ, ഷനായ കപൂർ, സഹ്‌റ എസ് ഖാൻ, തെലുങ്ക് നടൻ റോഷൻ മേക്ക എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വൃഷഭ' എന്ന എപ്പിക് ആക്ഷൻ എന്റർടെയ്‌നർ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സിനിമ പ്രേക്ഷകർക്ക് നാടകീയതയും, വൈകാരികതയും നിറഞ്ഞ ഒരു…

Continue Readingമോഹൻലാൽ അഭിനയിക്കുന്ന ‘വൃഷഭ’യുടെ ചിത്രീകരണം ആംഭിച്ചു

ഇന്ത്യൻ സൈനികരുടെ ത്യാഗോജ്വലമായ സ്മരണകൾക്ക് മുന്നിൽ ആദരവുകൾ അർപ്പിച്ച് ഇറ്റലി

രണ്ടാം ലോകമഹായുദ്ധത്തിൽ  ഇറ്റാലിയൻ കാമ്പയിനിൽ ഇന്ത്യൻ സൈന്യം നൽകിയ സംഭാവനയെ കണക്കിലെടുത്തു  ഇറ്റലിയിലെ പെറുഗിയയിലെ മോണ്ടണിൽ ഇന്ത്യൻ സൈനികൻ വിസി. യശ്വന്ത് ഗാഡ്‌ഗെയുടെ ത്യാഗത്തിൻ്റെ സ്മരണക്ക് ഒരു സൂര്യഘടികാര സ്മാരകം അനാച്ഛാദനം ചെയ്തുകൊണ്ട് ഇറ്റലി ആദരവ് പ്രകടിപ്പിച്ചു. അപ്പർ ടൈബർ വാലിയിലെ…

Continue Readingഇന്ത്യൻ സൈനികരുടെ ത്യാഗോജ്വലമായ സ്മരണകൾക്ക് മുന്നിൽ ആദരവുകൾ അർപ്പിച്ച് ഇറ്റലി

സ്മാർട്ട് മീറ്റർ പദ്ധതിയിൽ നിന്ന് കേരളം പിന്മാറി

സ്വകാര്യവൽക്കരണത്തെക്കുറിച്ചുള്ള ആശങ്കൾക്കൊപ്പം, ഇടതുപക്ഷ ആഭിമുഖ്യമുള്ള സംഘടനകളുടെയും സിപിഎം സംസ്ഥാന നേതൃത്വത്തിന്റെയും സമ്മർദത്തിന് വഴങ്ങി, വൈദ്യുതി സ്മാർട്ട് മീറ്റർ പദ്ധതിയിൽ നിന്ന് പിന്മാറാൻ കേരളം തീരുമാനിച്ചു.ഇത് നടപ്പാക്കേണ്ടതില്ലെന്ന തങ്ങളുടെ തീരുമാനം ഊർജ്ജ മന്ത്രാലയത്തെ ഔദ്യോഗികമായി അറിയിക്കും. ഇതോടെ 10,475 കോടി രൂപയുടെ  കേന്ദ്ര…

Continue Readingസ്മാർട്ട് മീറ്റർ പദ്ധതിയിൽ നിന്ന് കേരളം പിന്മാറി

പഞ്ഞി മുട്ടായി പോലെ മൃദുവായ ഒരു ഗ്രഹം
ശാസ്ത്രജ്ഞർ കണ്ടെത്തി

ഭൂമിയിൽ നിന്ന് 1,232 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന WASP-193b എന്ന അസാധാരണമായ ഒരു എക്സോപ്ലാനറ്റ് (നമ്മുടെ സൗരയുഥത്തിന് പുറത്ത് മറ്റേതെങ്കിലും നക്ഷത്രത്തെ വലയം ചുറ്റുന്ന ഗ്രഹം )ശാസ്ത്രജ്ഞർ കണ്ടെത്തി. ഈ ഗ്രഹം, വ്യാഴത്തേക്കാൾ 50 ശതമാനം വലുതാണെങ്കിലും,പഞ്ഞി മിഠായി പോലെ…

Continue Readingപഞ്ഞി മുട്ടായി പോലെ മൃദുവായ ഒരു ഗ്രഹം
ശാസ്ത്രജ്ഞർ കണ്ടെത്തി

അരങ്ങേറ്റ മത്സരത്തിൽ ലയണൽ മെസ്സി ഇന്റർ മിയാമിക്ക്  വേണ്ടി വിജയ ഗോൾ നേടി

ക്രൂസ് അസുലിനെതിരെ ലീഗ് കപ്പ് ഉദ്ഘാടന മത്സരത്തിൽ ഇന്റർ മിയാമിക്ക് വേണ്ടി ലയണൽ മെസ്സി ഏറെ പ്രതീക്ഷയോടെ അരങ്ങേറ്റം നടത്തിയത് കാണികളെ നിരാശപ്പെടുത്തിയില്ല. 54-ാം മിനിറ്റിൽ ബെഞ്ചിൽ നിന്ന് ഇറങ്ങിയ മെസ്സി, ഒരു ട്രേഡ് മാർക്ക് ഫ്രീകിക്കിലൂടെ രണ്ടാം പകുതിയുടെ സ്റ്റോപ്പേജ്…

Continue Readingഅരങ്ങേറ്റ മത്സരത്തിൽ ലയണൽ മെസ്സി ഇന്റർ മിയാമിക്ക്  വേണ്ടി വിജയ ഗോൾ നേടി

എഐ-യിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സെർജി ബ്രിൻ ഗൂഗിളിലേക്ക് മടങ്ങുന്നു

ആൽഫബെറ്റിന്റെ പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞ് പോയതിനുശേഷം ഏകദേശം അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം, സെർജി ബ്രിൻ ഗൂഗിളിൻ്റെ എഐ മോഡലായ ജെമിനിയുടെ വികസനത്തിൻ്റെ ഭാഗമാകാൻ തിരിച്ചെത്തി. വാൾ സ്ട്രീറ്റ് ജേണലിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, 2019 ൽ കമ്പനിയിലെ എക്സിക്യൂട്ടീവ് സ്ഥാനത്ത്…

Continue Readingഎഐ-യിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സെർജി ബ്രിൻ ഗൂഗിളിലേക്ക് മടങ്ങുന്നു