വിമാന യാത്രക്കാർ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇതാണ് ,ഒരു മുൻ ഫ്ലൈറ്റ് അറ്റൻഡിൻ്റെ വെളിപ്പെടുത്തൽ

വിമാനം ഭയാനകമായി കുലുങ്ങുന്നതോ, താഴോട്ട് പോകുന്നതോ,വിമാനത്തിൽ മറിഞ്ഞ് വീഴുന്നതോ ആണ് വിമാനത്തിലെ ഏറ്റവും അപകടകരമായ കാര്യങ്ങൾ എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, ഒന്നുകൂടി ചിന്തിക്കുക, ഒരു മുൻ ഫ്ലൈറ്റ് അറ്റൻഡന്റ് പറയുന്നതനുസരിച്ച് ഏറ്റവും വലിയ അപകടം മിക്ക ആളുകളും ഒരിക്കലും പരിഗണിക്കാത്ത ഒരു കാര്യമാണ്,…

Continue Readingവിമാന യാത്രക്കാർ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇതാണ് ,ഒരു മുൻ ഫ്ലൈറ്റ് അറ്റൻഡിൻ്റെ വെളിപ്പെടുത്തൽ

അർജന്റീനയിൽ കൊടുങ്കാറ്റിനെ തുടർന്ന് 13 പേർ മരിച്ചു

ശനിയാഴ്ച അർജന്റീനയുടെ അറ്റ്ലാന്റിക് തീരത്ത്  കൊടുങ്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് തീരദേശ നഗരമായ ബഹിയ ബ്ലാങ്കയിൽ കുറഞ്ഞത് 13 പേർ മരിക്കുകയും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു.  ബഹിയ ബ്ലാങ്ക മേയർ ഫെഡറിക്കോ സുസ്ബിയെല്ലസ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ മരണപെട്ടവരുടെ എണ്ണം…

Continue Readingഅർജന്റീനയിൽ കൊടുങ്കാറ്റിനെ തുടർന്ന് 13 പേർ മരിച്ചു

ശനിയുടെ ഉപഗ്രഹമായ എൻസെലാഡസിൽ നാസ ജീവന്റെ ഒരു പ്രധാന ഘടകമായ ഹൈഡ്രജൻ സയനൈഡ് കണ്ടെത്തി .

ആസ്ട്രോബയോളജിയിലെ ഒരു സുപ്രധാന കണ്ടെത്തലിൽ, ശനിയുടെ  ഉപഗ്രഹമായ എൻസെലാഡസിൽ നിന്ന് പൊട്ടിത്തെറിക്കുന്ന മഞ്ഞുപാളികളിൽ ജീവന്റെ ഉത്ഭവത്തിന്റെ നിർണായക തന്മാത്രയായ ഹൈഡ്രജൻ സയനൈഡിന്റെ സാന്നിധ്യം നാസ കണ്ടെത്തി.  ഈ കണ്ടെത്തൽ അന്യഗ്രഹ ജീവികൾക്ക് സാധ്യതയുള്ള ഒരു സ്ഥലം എന്ന നിലയിൽ എൻസെലാഡസിന്റെ പ്രാധാന്യം…

Continue Readingശനിയുടെ ഉപഗ്രഹമായ എൻസെലാഡസിൽ നാസ ജീവന്റെ ഒരു പ്രധാന ഘടകമായ ഹൈഡ്രജൻ സയനൈഡ് കണ്ടെത്തി .

കേരളത്തിൽ കോവിഡ്-19 കേസുകളിൽ വർദ്ധനവ്, പുതിയ വേരിയൻ്റ് കണ്ടെത്തി

കേരളം  കോവിഡ്-19 കേസുകളിൽ ആശങ്കാജനകമായ വർദ്ധനവ് നേരിടുകയാണ്, വെറും 24 മണിക്കൂറിനുള്ളിൽ 280 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.  ഈ പെട്ടെന്നുള്ള കുതിച്ചുചാട്ടം ആശങ്കകൾ ഉയർത്തിയിട്ടുണ്ട്, പ്രത്യേകിച്ച് ഒമിക്‌റോണിന്റെ പുതിയ സബ് വേരിയന്റായ JN.1 കണ്ടുപിടിച്ചത്. ഔദ്യോഗിക കണക്കുകൾ പ്രകാരം നവംബറിൽ…

Continue Readingകേരളത്തിൽ കോവിഡ്-19 കേസുകളിൽ വർദ്ധനവ്, പുതിയ വേരിയൻ്റ് കണ്ടെത്തി

ഇന്ത്യയുടെ ‘ഡയമണ്ട് സിറ്റിയുടെ’ മുഖം മാറുന്നു: ലോകത്തിലെ ഏറ്റവും വലിയ ഡയമണ്ട് വ്യാപാര സമുച്ചയം സൂറത്തിൽ നാളെ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

സൂറത്ത് :  പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഡിസംബർ 17 ഞായറാഴ്ച സൂറത്ത് ഡയമണ്ട് ബോഴ്‌സ് (എസ്ഡിബി) ഉദ്ഘാടനം ചെയ്യും.  3400 കോടി രൂപ (400 മില്യൺ യുഎസ് ഡോളർ) ചെലവിൽ നിർമ്മിച്ച ഈ വ്യാപാര സമുച്ചയം ലോകത്തിലെ ഏറ്റവും വലിയ…

Continue Readingഇന്ത്യയുടെ ‘ഡയമണ്ട് സിറ്റിയുടെ’ മുഖം മാറുന്നു: ലോകത്തിലെ ഏറ്റവും വലിയ ഡയമണ്ട് വ്യാപാര സമുച്ചയം സൂറത്തിൽ നാളെ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

ടുറിസം പ്രോത്സാഹിപ്പിക്കാൻ ഇന്ത്യ ഉൾപ്പെടെ 33 രാജ്യങ്ങൾക്ക് വിസയുടെ ആവശ്യം ഇറാൻ ഒഴിവാക്കും

ടെഹ്‌റാൻ: ഇറാൻ അതിന്റെ ടൂറിസം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കത്തിൽ, ഇന്ത്യ ഉൾപ്പെടെ 33 രാജ്യങ്ങളിലെ പൗരന്മാർക്കുള്ള വിസ ആവശ്യകതകൾ ഏകപക്ഷീയമായി റദ്ദാക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചു.  ഈ തീരുമാനം, ഉടനടി പ്രാബല്യത്തിൽ വരും. പുരാതന പേർഷ്യൻ രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരവും അതിശയകരമായ…

Continue Readingടുറിസം പ്രോത്സാഹിപ്പിക്കാൻ ഇന്ത്യ ഉൾപ്പെടെ 33 രാജ്യങ്ങൾക്ക് വിസയുടെ ആവശ്യം ഇറാൻ ഒഴിവാക്കും

അവർ ബാഴ്‌സലോണയെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നു:
ഫെറാൻ ടോറസ്

വ്യാഴാഴ്ച്ച ബാഴ്‌സയുടെ ആന്റ്‌വെർപ്പിനെതിരായ ചാമ്പ്യൻസ് ലീഗ് 3-2 തോൽവിക്ക് ശേഷം ക്ലബ്ബിനെയും മാനേജർ സേവി ഹെർണാണ്ടസിന്റെയും സംരക്ഷിക്കാൻ ബാഴ്‌സലോണ ഫോർവേഡ് ഫെറാൻ ടോറസ് ക്ലബ്ബിൻ്റെ വിമർശകർക്കെതിരെ ആഞ്ഞടിച്ചു .ടീമിനെ "നശിപ്പിക്കാൻ" ബാഹ്യ ശക്തികൾ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ആന്റ്‌വെർപ്പിനെതിരായ തോൽവി അവരുടെ…

Continue Readingഅവർ ബാഴ്‌സലോണയെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നു:
ഫെറാൻ ടോറസ്

ലയണൽ മെസ്സിയുടെ 6 ലോകകപ്പ് ഷർട്ടുകൾക്ക് ലേത്തിൽ റെക്കോർഡ് തുകയായ 7.8 മില്യൺ ഡോളർ ലഭിച്ചു

ന്യൂയോർക്ക്: അർജന്റീന വിജയിച്ച 2022 ലോകകപ്പിൽ സോക്കർ ഇതിഹാസം ലയണൽ മെസ്സി ധരിച്ച ആറ് ജേഴ്‌സികൾക്ക് വ്യാഴാഴ്ച്ച ന്യൂയോർക്കിൽ നടന്ന ലേലത്തിൽ 7.8 മില്യൺ ഡോളർ ലഭിച്ചു.ഈ വർഷം ഒരു സ്പോർട്സ് സ്മരണികയുടെ വില്പനയക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിത് ലോകകപ്പ്…

Continue Readingലയണൽ മെസ്സിയുടെ 6 ലോകകപ്പ് ഷർട്ടുകൾക്ക് ലേത്തിൽ റെക്കോർഡ് തുകയായ 7.8 മില്യൺ ഡോളർ ലഭിച്ചു

വോയേജർ 1 പേടകത്തിൻ്റെ തകരാറ് ശരിയാക്കാൻ ആഴ്ച്ചകളെടുത്തേക്കുമെന്ന്  നാസ

നക്ഷത്രാന്തര ബഹിരാകാശത്തിലൂടെ കടന്നുപോകുന്ന വോയേജർ 1 ബഹിരാകാശ പേടകത്തിന് സാങ്കേതിക തകരാർ സംഭവിച്ചതിനാൽ നാസയിലെ എഞ്ചിനീയർമാർ പരിഹാരങ്ങൾക്കായി ദൃതഗതിയിൽ ശ്രമങ്ങൾ നടത്തി വരുന്നു.   ഭൂമിയിൽ നിന്നുള്ള പേടകത്തിൻ്റെ ദൂരം തന്നെയാണ് എഞ്ചിനിയർമാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഭൂമിയിൽ നിന്ന് ഒരു…

Continue Readingവോയേജർ 1 പേടകത്തിൻ്റെ തകരാറ് ശരിയാക്കാൻ ആഴ്ച്ചകളെടുത്തേക്കുമെന്ന്  നാസ

പാർലമെൻ്റിലെ സുരക്ഷാ വീഴ്ച:അറസ്റ്റിലായ നാലുപേരെ ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു

ഇന്ത്യൻ പാർലമെന്റിൽ ഇന്നലെയുണ്ടായ വൻ സുരക്ഷാ വീഴ്ചയെ തുടർന്ന് നാല് പേരെ  ചോദ്യം ചെയ്യലിനായി ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. തീവ്രവാദ ബന്ധങ്ങളെ കുറിച്ച് ആശങ്ക ഉയർത്തിയ സംഭവത്തിൽ, രണ്ട് വ്യക്തികൾ ലോക്‌സഭാ ചേംബറിൽ പ്രവേശിച്ച്   കടത്തിക്കൊണ്ടുവന്ന സ്മോക്ക് …

Continue Readingപാർലമെൻ്റിലെ സുരക്ഷാ വീഴ്ച:അറസ്റ്റിലായ നാലുപേരെ ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു