അഫ്ഗാനിസ്ഥാനിൽ പോലീസ്  40,000 ഏക്കർ സ്ഥലത്ത് പോപ്പി കൃഷി നശിപ്പിച്ചു.

അഫ്ഗാനിസ്ഥാനിൽ പോലീസ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ബദക്ഷാൻ പ്രവിശ്യയിലെ ഏകദേശം 40,000 ഏക്കർ സ്ഥലത്ത് പോപ്പി കൃഷി നശിപ്പിച്ചുവെന്നു ഖാമ പ്രസ്സ് റിപ്പോർട്ട് ചെയ്തു.  പ്രവിശ്യയിലെ കൗണ്ടർ നാർക്കോട്ടിക് പോലീസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഷഫീഖുള്ള ഹാഫിസി  എല്ലാ പോപ്പി വയലുകളും പൂർണ്ണമായും…

Continue Readingഅഫ്ഗാനിസ്ഥാനിൽ പോലീസ്  40,000 ഏക്കർ സ്ഥലത്ത് പോപ്പി കൃഷി നശിപ്പിച്ചു.

ദക്ഷിണ കൊറിയയിൽ വെള്ളപ്പൊക്കത്തിൽ 31 മരണം.നിരവധി  ആളുകളെ കാണാതായി.

ഭക്ഷിണ കൊറിയയിൽ പേമാരിയിലും വെള്ളപ്പൊക്കത്തിലും, കുറഞ്ഞത് 31 പേരുടെയെങ്കിലും ജീവൻ നഷ്ടപ്പെടുകയും ഡസൻ കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തു രാജ്യത്ത്  മഴ കാലത്ത് ഇടതടവില്ലാതെ മഴ പെയ്യുകയാണ്, ഇത് വ്യാപകമായ വെള്ളപ്പൊക്കത്തിനും രാജ്യത്തുടനീളം അപകടകരമായ മണ്ണിടിച്ചിലിനും കാരണമായി. വടക്കൻ ജിയോങ്‌സാങ് പ്രവിശ്യയയിലാണ്…

Continue Readingദക്ഷിണ കൊറിയയിൽ വെള്ളപ്പൊക്കത്തിൽ 31 മരണം.നിരവധി  ആളുകളെ കാണാതായി.

ലയണൽ മെസ്സി ഇന്റർ മിയാമിയുമായുള്ള  കരാർ ഔദ്യോഗികമായി ഒപ്പുവെച്ചു.

മേജർ ലീഗ് സോക്കറിൽ (എം‌എൽ‌എസ്) ഇന്റർ മിയാമിയുമായി ലയണൽ മെസ്സി തൻ്റെ കരാർ ഔദ്യോഗികമാക്കി. ഇത് അദ്ദേഹത്തിനും  ക്ലബിനും ഒരു സുപ്രധാന നാഴികക്കല്ലാണ്. ശനിയാഴ്ച, ഇന്റർ മിയാമിയിൽ ചേരാനുള്ള തന്റെ ആഗ്രഹം പ്രഖ്യാപിച്ച് അഞ്ച് ആഴ്ചകൾക്കുള്ളിൽ മെസ്സിയുടെ കരാർ ഔദ്യോഗികമായി മാറി…

Continue Readingലയണൽ മെസ്സി ഇന്റർ മിയാമിയുമായുള്ള  കരാർ ഔദ്യോഗികമായി ഒപ്പുവെച്ചു.

ചുവന്ന ട്രാഫിക്ക് ലൈറ്റ് ലംഘിച്ച്
മെസ്സിയുടെ വാഹനം കടന്ന് പോയി, രക്ഷപ്പെട്ടത് വൻ അപകടത്തിൽ നിന്ന്.

പ്രശസ്ത ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസ്സി മിയാമിയിൽ എത്തിയതിന് തൊട്ടുപിന്നാലെ വലിയ ഒരു അപകടത്തിൽ നിന്ന് രക്ഷപെട്ടു .അദ്ദേഹം സഞ്ചരിച്ച കാർ അപ്രതീക്ഷിതമായി ചുവന്ന ട്രാഫിക്ക് ലൈറ്റ് ലംഘിച്ച് കടന്ന്  ഒരു കവലയിലേക്ക് പ്രവേശിച്ചു.മറ്റ് ഡ്രൈവർമാർ ജാഗ്രത പാലിച്ചത് കൊണ്ട് മാത്രം…

Continue Readingചുവന്ന ട്രാഫിക്ക് ലൈറ്റ് ലംഘിച്ച്
മെസ്സിയുടെ വാഹനം കടന്ന് പോയി, രക്ഷപ്പെട്ടത് വൻ അപകടത്തിൽ നിന്ന്.

ചന്ദ്രയാൻ-3 ചന്ദ്രനിൽ മനുഷ്യവാസത്തിനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ഇന്ത്യയുടെ ചന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്രനിൽ മനുഷ്യവാസത്തിനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പ്രഖ്യാപിച്ചു.  ഈ ദൗത്യം ഇന്ത്യയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കുമെന്നും ബഹിരാകാശ സാങ്കേതികവിദ്യയിൽ രാജ്യത്തെ ലോകത്തിൻ്റെ മുൻ നിരയിൽ എത്തിക്കുമെന്നും  സിംഗ് പറഞ്ഞു. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ്…

Continue Readingചന്ദ്രയാൻ-3 ചന്ദ്രനിൽ മനുഷ്യവാസത്തിനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

അശ്വിൻ്റെ മികവിൽ ഒന്നാം ടെസ്റ്റിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ ഇന്നിംഗ്‌സിനും 141 റൺസിനും പരാജയപ്പെടുത്തി

രണ്ടാം ഇന്നിംഗ്‌സിൽ 71 റൺസ് വഴങ്ങി 7 വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രൻ അശ്വിന്റെ അസാമാന്യ പ്രകടനം വിൻഡ്‌സർ പാർക്കിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് ഇന്നിംഗ്‌സ് വിജയം സമ്മാനിച്ചു.  യശസ്വി ജയ്‌സ്വാളിന്റെ 171 റൺസിന്റെ ശ്രദ്ധേയമായ അരങ്ങേറ്റ…

Continue Readingഅശ്വിൻ്റെ മികവിൽ ഒന്നാം ടെസ്റ്റിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ ഇന്നിംഗ്‌സിനും 141 റൺസിനും പരാജയപ്പെടുത്തി

ചന്ദ്രയാൻ – 3 വിജയകരമായി ഭ്രമണപഥത്തിൽ എത്തി, ചന്ദ്രനിലേക്ക് യാത്ര തുടങ്ങി

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.35 ന് ചന്ദ്രയാൻ - 3 വിജയകരമായി വിക്ഷേപിച്ചു .വാഹനം സുരക്ഷിതമായി അതിൻ്റെ ഭ്രമണ പഥത്തിൽ എത്തിച്ചേരുകയും ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള യാത്ര തുടങ്ങുകയും ചെയ്തതായി ഐഎസ്ആർഒ  ഒരു ട്വീറ്റിൽ…

Continue Readingചന്ദ്രയാൻ – 3 വിജയകരമായി ഭ്രമണപഥത്തിൽ എത്തി, ചന്ദ്രനിലേക്ക് യാത്ര തുടങ്ങി

10 ലക്ഷം വാഹനങ്ങൾ ഉത്പാദിപ്പിച്ച്  നാഴികക്കല്ല് കടന്ന് കിയ ,പുതിയ സെൽറ്റോസ് ഉത്പാദനം ആരംഭിച്ചു

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ അടുത്തിടെ അനന്തപൂരിലെ അവരുടെ സ്ഥാപനത്തിൽ ഒരു പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു, ആന്ധ്രാപ്രദേശ് ഗവൺമെന്റിൽ നിന്നുള്ള പ്രമുഖ മന്ത്രിമാരും പാർലമെന്റ് അംഗങ്ങളും ഉൾപ്പെടെയുള്ള ബഹുമാനപ്പെട്ട അതിഥികൾ പങ്കെടുത്തു.  ഇവന്റ് ഒരു സുപ്രധാന നാഴികക്കല്ല് ആഘോഷിക്കുകയും ഇന്ത്യൻ…

Continue Reading10 ലക്ഷം വാഹനങ്ങൾ ഉത്പാദിപ്പിച്ച്  നാഴികക്കല്ല് കടന്ന് കിയ ,പുതിയ സെൽറ്റോസ് ഉത്പാദനം ആരംഭിച്ചു

ഭക്ഷ്യ വിലക്കയറ്റത്തിൽ കേരളം അഞ്ചാം സ്ഥാനത്ത്

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം (MoSPI) ബുധനാഴ്ച പുറത്തിറക്കിയ  ഉപഭോക്തൃ വില സൂചികയെക്കുറിച്ചുള്ള (സിപിഐ) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ജൂണിൽ അവശ്യ ഭക്ഷ്യ വസ്തുക്കളുടെ വിലയിൽ ഗണ്യമായ വർദ്ധനവാണ് കേരളം കണ്ടത്.  ഇതിന്റെ ഫലമായി ഭക്ഷ്യവിലക്കയറ്റത്തിൽ സംസ്ഥാനം…

Continue Readingഭക്ഷ്യ വിലക്കയറ്റത്തിൽ കേരളം അഞ്ചാം സ്ഥാനത്ത്

അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകം: യുഎസ് സെനറ്റ് കമ്മിറ്റി പ്രമേയം പാസാക്കി

അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി അംഗീകരിക്കുന്ന പ്രമേയം അമേരിക്കൻ സെനറ്റ് കമ്മിറ്റി പാസാക്കി. വ്യാഴാഴ്ചയാണ് കോൺഗ്രസ് സെനറ്റോറിയൽ കമ്മിറ്റി പ്രമേയം പാസാക്കിയത്.  സെനറ്റർമാരായ ജെഫ് മെർക്ക്ലി, ബിൽ ഹാഗെർട്ടി, ടിം കെയ്ൻ, ക്രിസ് വാൻ ഹോളൻ എന്നിവരാണ് ഇത് അവതരിപ്പിച്ചത്.…

Continue Readingഅരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകം: യുഎസ് സെനറ്റ് കമ്മിറ്റി പ്രമേയം പാസാക്കി