ഇന്ത്യയിലെ 74% തൊഴിലാളികളും എ ഐ അവരുടെ ജോലി നഷ്ടപെടുത്തുമോ എന്ന് ആശങ്കപെടുന്നു: മൈക്രോസോഫ്റ്റ് റിപ്പോർട്ട്

ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ചാറ്റ് ജിപിടി, ബാർഡ് എഐ എന്നിവയുടെ വരവ് കാരണം 74 ശതമാനം ഇന്ത്യൻ തൊഴിലാളികളും തങ്ങളുടെ ജോലി നഷ്ടപെടുമോ എന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതായി മൈക്രോസോഫ്റ്റ് റിപ്പോർട്ട് വെളിപ്പെടുത്തി. എന്നിരുന്നാലും, മൈക്രോസോഫ്റ്റിന്റെ 'വർക്ക് ട്രെൻഡ് ഇൻഡക്‌സ് 2023' റിപ്പോർട്ട്…

Continue Readingഇന്ത്യയിലെ 74% തൊഴിലാളികളും എ ഐ അവരുടെ ജോലി നഷ്ടപെടുത്തുമോ എന്ന് ആശങ്കപെടുന്നു: മൈക്രോസോഫ്റ്റ് റിപ്പോർട്ട്

അമൃത് ഭാരത് സ്റ്റേഷൻ സ്കീം: 1,275 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കും

അമൃത് ഭാരത് സ്റ്റേഷന്റെ കീഴിലുള്ള 1,275 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കാൻ റെയിൽവേ മന്ത്രാലയത്തിനായുള്ള പാർലമെന്റ് അംഗങ്ങളുടെ കൺസൾട്ടേറ്റീവ് കമ്മിറ്റി വ്യാഴാഴ്ച തീരുമാനിച്ചു. ന്യൂഡൽഹിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.ഇന്ത്യൻ റെയിൽവേയിലെ സേവനങ്ങൾ നിറവേറ്റുന്നതിനും അമൃത് ഭാരത് സ്റ്റേഷൻ സ്കീമിന് കീഴിൽ ഇന്ത്യൻ റെയിൽവേയിൽ…

Continue Readingഅമൃത് ഭാരത് സ്റ്റേഷൻ സ്കീം: 1,275 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കും

ഈ ഛിന്നഗ്രഹം ഭൂമിയുടെ നമ്മളറിയാത്ത സന്തത സഹചാരി

സൂര്യനെ ചുറ്റിയുള്ള യാത്രയിൽ ഭൂമിയെ അനുഗമിക്കുന്ന ഒരു ഛിന്നഗ്രഹത്തെ ശാസ്ത്രജ്ഞർ അടുത്തിടെ കണ്ടെത്തി. "2023 എഫ് ഡബ്ല്യു13"എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തെ "അർദ്ധ ചന്ദ്രൻ" എന്ന് തരംതിരിച്ചിരിക്കുന്നു, കാരണം സൂര്യനെ ചുറ്റുന്ന അതിന്റെ ഭ്രമണപഥം ഭൂമിയുടെ ഭ്രമണപഥത്തിന് സമാനമാണ്, അല്ലെങ്കിൽ ഭൂമി…

Continue Readingഈ ഛിന്നഗ്രഹം ഭൂമിയുടെ നമ്മളറിയാത്ത സന്തത സഹചാരി

ആപ്പ് സ്റ്റോറുമായി ബന്ധപെട്ട ബിസിനസ്സ് ഇടപാടുകൾ 1.1 ട്രില്യൻ ഡോളർ കടന്നു

ആപ്പിൾ തങ്ങളുടെ ആപ്പ് സ്റ്റോറിന്റെ സാമ്പത്തിക വ്യാപ്തി ഉയർത്തിക്കാട്ടുന്ന ഒരു പുതിയ റിപ്പോർട്ട് പുറത്തിറക്കി. അനാലിസിസ് ഗ്രൂപ്പിലെ സാമ്പത്തിക വിദഗ്ധർ നടത്തിയതും ആപ്പിളിന്റെ ധനസഹായത്തോടെയും നടത്തിയ പഠനം വെളിപ്പെടുത്തുന്നത്, 2022-ൽ ആപ്പ് സ്റ്റോറുമായി ബന്ധപെട്ടുള്ള ബില്ലിംഗിലും വിൽപ്പനയിലും $1.1 ട്രില്യൺൻ്റെ ഇടപാടുളുണ്ടായി,…

Continue Readingആപ്പ് സ്റ്റോറുമായി ബന്ധപെട്ട ബിസിനസ്സ് ഇടപാടുകൾ 1.1 ട്രില്യൻ ഡോളർ കടന്നു

പ്രശസ്ത നടൻ അൽ പാസിനോ 83-ാം വയസ്സിൽ വീണ്ടും അച്ഛനാവുന്നു.

ദി ഗോഡ്‌ഫാദറിലെ ഐതിഹാസിക വേഷത്തിലൂടെ പ്രശസ്തനായ നടൻ അൽ പാസിനോ തന്റെ 29 കാരിയായ കാമുകി നൂർ അൽഫല്ലാഹിനൊപ്പം 83-ാം വയസ്സിൽ തന്റെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നു. പാസിനോയുടെ പ്രതിനിധി ഒരു അന്താരാഷ്ട്ര പ്രസിദ്ധീകരണത്തോട് വാർത്ത സ്ഥിരീകരിച്ചു.  പസിനോയുടെ നാലാമത്തെ കുട്ടിയാണിത്,…

Continue Readingപ്രശസ്ത നടൻ അൽ പാസിനോ 83-ാം വയസ്സിൽ വീണ്ടും അച്ഛനാവുന്നു.

കേരള തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ:യുഡിഎഫ് ,  എൽഡിഎഫ്, 7 സീറ്റുകൾ വീതം നേടി

സംസ്ഥാനത്തുടനീളം നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് പ്രതിപക്ഷവും കേരളത്തിലെ ഭരണകക്ഷിയായ എൽഡിഎഫും ഏഴ് സീറ്റുകൾ വീതം നേടി. ഒരു ദിവസം മുമ്പ് ഉപതെരഞ്ഞെടുപ്പ് നടന്ന ഒമ്പത് ജില്ലകളിലെ 19 തദ്ദേശ സ്വയംഭരണ വാർഡുകളിൽ 7 സീറ്റുകൾ…

Continue Readingകേരള തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ:യുഡിഎഫ് ,  എൽഡിഎഫ്, 7 സീറ്റുകൾ വീതം നേടി

ഓടിടി പ്ലാറ്റ്‌ഫോമുകളിൽ പുകയില വിരുദ്ധ പരസ്യങ്ങൾ ഉണ്ടായിരിക്കണം: ഗവൺമെൻ്റ്

ലോക പുകയില വിരുദ്ധ ദിനത്തിൽ, ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പുകൾക്കായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നിയമങ്ങൾ പാലിക്കാതിരുന്നാൽ കർശനമായ നടപടികൾ ഉണ്ടാവും. പുതിയ അറിയിപ്പ് അനുസരിച്ച്, പുകവലി രംഗങ്ങളുള്ള എല്ലാ വെബ് സീരീസുകളും സിനിമകളും…

Continue Readingഓടിടി പ്ലാറ്റ്‌ഫോമുകളിൽ പുകയില വിരുദ്ധ പരസ്യങ്ങൾ ഉണ്ടായിരിക്കണം: ഗവൺമെൻ്റ്

ഉത്തര കൊറിയയുടെ ചാര ഉപഗ്രഹം കടലിൽ തകർന്നു വീണു: റിപോർട്ട്

ഉത്തര കൊറിയ വിക്ഷേപിച്ച സൈനിക ചാര ഉപഗ്രഹം എഞ്ചിൻ തകരാർ കാരണം കടലിൽ തകർന്നു വീണു,അതിന്റെ രണ്ടാമത്തെ വിക്ഷേപണം എത്രയും വേഗം നടത്താൻ പദ്ധതിയിടുന്നതായി യോൻഹാപ്പ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. "പുതിയ തരം എഞ്ചിൻ സിസ്റ്റത്തിന്റെ കുറഞ്ഞ വിശ്വാസ്യതയും സ്ഥിരതയും…

Continue Readingഉത്തര കൊറിയയുടെ ചാര ഉപഗ്രഹം കടലിൽ തകർന്നു വീണു: റിപോർട്ട്

ജമ്മു-ശ്രീനഗർ പാതയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞു, 8 പേർ മരിച്ചു, 30 പേർക്ക് പരിക്കേറ്റു

ചൊവ്വാഴ്ച രാവിലെ ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ ഒരു ബസ് ആഴത്തിലുള്ള തോട്ടിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും ഏകദേശം 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു അമൃത്‌സറിൽ നിന്ന് കത്രയിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായതെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ പറയുന്നു.ജമ്മു ജില്ലയിലെ കത്രയിൽ നിന്ന് 15…

Continue Readingജമ്മു-ശ്രീനഗർ പാതയിൽ ബസ് തോട്ടിലേക്ക് മറിഞ്ഞു, 8 പേർ മരിച്ചു, 30 പേർക്ക് പരിക്കേറ്റു

മെസ്സിയുടെ തിരിച്ച് വരവ് ബാഴ്സലണോയ്ക്ക് ഗുണം ചെയ്യും: കോച്ച് സാവി

ബാഴ്‌സലോണയുടെ പരിശീലകൻ സാവി ഹെർണാണ്ടസ്, വരാനിരിക്കുന്ന സീസണിൽ ലയണൽ മെസ്സി ക്ലബ്ബിൽ തിരിച്ചെത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. തിരിച്ചുവരവിന്റെ സാധ്യതയെക്കുറിച്ച് താൻ പതിവായി മെസ്സിയോട് സംസാരിക്കാറുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. രണ്ട് വർഷം മുമ്പ് ബാഴ്‌സലോണ വിട്ട മെസ്സി, പാരീസ് സെന്റ് ജെർമെയ്‌നുമായുള്ള കരാർ…

Continue Readingമെസ്സിയുടെ തിരിച്ച് വരവ് ബാഴ്സലണോയ്ക്ക് ഗുണം ചെയ്യും: കോച്ച് സാവി