സ്ക്രാപ്പ് അലുമിനിയം ഉപയോഗിച്ച് നിർമ്മിച്ച പുതിയ ഇന്ധനം ഡീസലിന്റെ ഇരട്ടി ഊർജ്ജം നൽകുന്നതായി കണ്ടെത്തി
ബോസ്റ്റൺ, മസാച്യുസെറ്റ്സ്: ഫൗണ്ട് എനർജി എന്ന സ്റ്റാർട്ടപ്പ് സ്ക്രാപ്പ് അലുമിനിയം ഉപയോഗിച്ച് പുതിയ പരിസ്ഥിതി സൗഹൃദ ഇന്ധനം വികസിപ്പിച്ചു. വികസനത്തിന്റെ പ്രാരംഭഘട്ടത്തിൽ ഉള്ള ഈ ഇന്ധനത്തിന് ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിക്കാനും ഹരിതഗൃഹ വാതക പുറന്തള്ളൽ കുറയ്ക്കാനും കഴിയും. അലൂമിനിയം ഊർജ്ജ…