സൗരജ്വാലകൾ ഏഷ്യയുടെയും ഓസ്‌ട്രേലിയയുടെയും ചില ഭാഗങ്ങളിൽ റേഡിയോ ബ്ലാക്ഔട്ടുകൾക്ക് കാരണമായി.
സൂര്യനിൽ നിന്നുള്ള ശക്തമായ സ്ഫോടനം മൂലമുണ്ടായ സൗര ജ്വാലകൾ ഭൂമിയുടെ അന്തരീക്ഷത്തിന്റെ മുകളിലെ പാളിയെ അയോണീകരിക്കുകയും തെക്കുകിഴക്കൻ ഏഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ ശക്തമായ ഷോർട്ട്വേവ് റേഡിയോ ബ്ലാക്ഔട്ടിലേക്ക് നയിക്കുകയും ചെയ്തു. സൂര്യൻ്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള AR3256 എന്ന സൺസ്‌പോട്ടിൽ നിന്നാണ്…