പ്രീമിയർ ലീഗ്:മാർട്ടിൻ ഒഡെഗാർഡിന്റെ പെനാൽറ്റി ഗോളിലൂടെ ആഴ്‌സണൽ 1-0ന്
ക്രിസ്റ്റൽ പാലസിനെ തോൽപിച്ചു
മാർട്ടിൻ ഒഡെഗാർഡിന്റെ പെനാൽറ്റി ഗോളിലൂടെ ക്രിസ്റ്റൽ പാലസിനെതിരെ ആഴ്‌സണൽ 1-0ന് വിജയം നേടി . ഇതോടെ പ്രീമിയർ ലീഗിലെ അവരുടെ വിജയ പരമ്പര തുടരുകയാണ്. മാഞ്ചസ്റ്റർ സിറ്റിക്കും ബ്രൈറ്റനുമൊപ്പം ആഴ്‌സണൽ ആറ് പോയിന്റുമായി സീസണിലെ മികച്ച തുടക്കം നിലനിർത്തി. ടീമിന്റെ ക്യാപ്റ്റൻ…