വിപണി തകർന്നു: നിക്ഷേപകർക്ക് 6 ലക്ഷം കോടി രൂപയിലധികം നഷ്ടം
അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിന് ശേഷം മാർക്കറ്റിലുണ്ടായ വിറ്റഴിക്കലിനെ തുടർന്ന് സെൻസെക്സും നിഫ്റ്റിയും ഒരു മാസത്തെ ഏറ്റവും മോശം ഇടിവിന് സാക്ഷ്യം വഹിച്ചു. സെൻസെക്‌സ് 874 പോയിന്റ് ഇടിഞ്ഞ് 59,330.90 ലും നിഫ്റ്റി 288 പോയിന്റ് ഇടിഞ്ഞ് 17,604.35 ലും…