“പ്രേമലു”-ൻ്റെ തിരക്കഥ ജൂൺ 5-ന് മാൻകൈൻഡ് പബ്ലിക്കേഷൻസ് പുറത്തിറക്കും
മലയാളത്തിലെ ഹിറ്റ് "പ്രേമലു"-ൻ്റെ ആരാധകർക്ക് ചിരിയും പ്രണയവും ഒരു പുതിയ രീതിയിൽ അനുഭവിക്കാനാകും. "പ്രേമലു " ൻ്റെ തിരക്കഥ ജൂൺ 5 ന് മാൻകൈൻഡ് പബ്ലിക്കേഷൻസ് പുത്തിറക്കും. സിനിമയുടെ നിർമ്മാതാക്കളായ ഭാവന സ്റ്റുഡിയോസാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത് 2024-ലെ…