ഉത്തരേന്ത്യൻ യാത്ര പ്ലാൻ ചെയ്യുകയാണോ? എങ്കിൽ മരുഭൂമിയുടെ വർണ്ണക്കാഴ്ച്ചകൾ കാണാൻ ധോർഡോ സന്ദർശിക്കാം.
ധോർഡോ,ഗുജറാത്തിലെ റാൻ ഓഫ് കച്ച് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു മനോഹരമായ ഗ്രാമമാണ്.ഈ ഗ്രാമത്തെ ഐക്യരാഷ്ട്രസഭയുടെ ലോക ടൂറിസം സംഘടന (UNWTO) മികച്ച ടൂറിസം ഗ്രാമങ്ങളിലൊന്നായി അംഗീകരിച്ചു. ഈ അഭിമാനകരമായ അംഗീകാരം ധോർഡോയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനും അതിന്റെ പ്രകൃതിദത്ത…