നീൽ ആംസ്ട്രോങ്ങും സംഘവും ആദ്യ ചന്ദ്രയാത്ര നടത്തിയത് ഇൻഷുറൻസ് പോലുമില്ലാതെ, കുടുമ്പത്തിന് ബാക്കി വച്ചത് കുറെ ഒട്ടോഗ്രാഫുകൾ മാത്രം.
യുഎസ് ബഹിരാകാശ യാത്രകളുടെ ആദ്യ നാളുകളിൽ ബഹിരാകാശ സഞ്ചാരികൾക്ക് ലൈഫ് ഇൻഷുറൻസ് പോലും ഇല്ലായിരുന്നു. നാസയ്ക്ക് അതിന്റെ ക്രൂവിന് ഇൻഷുറൻസ് നല്കാൻ തയ്യാറായിരുന്നില്ല.കൂടാതെ സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ ബഹിരാകാശ യാത്രയുടെ അപകടസാധ്യതകളെ ഭയപ്പെട്ടു. ഈ സാഹചര്യത്തിൽ അപ്പോളോ 11 ബഹിരാകാശയാത്രികരായ നീൽ…