ബിറ്റ്കോയിൻ ഇടിവ്: 2 ട്രില്യൺ ഡോളർ നഷ്ടം, ക്രിപ്റ്റോ വിപണി കടുത്ത വിൽപ്പന സമ്മർദ്ദത്തിൽ
ആഗോള വിപണി | ക്രിപ്റ്റോ ക്രിപ്റ്റോകറൻസി വിപണി അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ഇടിവുകളിൽ ഒന്നാണ് അനുഭവപ്പെട്ടത്. ബിറ്റ്കോയിനിലെ കുത്തനെ ഉണ്ടായ വിലത്തകർച്ചയെ തുടർന്ന് ഏകദേശം 2 ട്രില്യൺ ഡോളറിന്റെ വിപണി മൂല്യമാണ് ഇല്ലാതായത്. എഫ്ടിഎക്സ് എക്സ്ചേഞ്ച് തകർച്ചയ്ക്ക് ശേഷമുള്ള ബിറ്റ്കോയിന്റെ…