ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ ഇനി ഗൗതം അദാനി; മുകേഷ് അംബാനിയെ മറികടന്ന് ഒന്നാം സ്ഥാനത്ത്
അഹമ്മദാബാദ്: ഇന്ത്യയിലെ പ്രമുഖ വ്യവസായി ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി. ഫോർബ്സിന്റെ റിയൽ-ടൈം ശതകോടീശ്വര പട്ടിക പ്രകാരം അദാനിയുടെ ആസ്തി മൂല്യം 89.2 ബില്യൺ ഡോളറിലെത്തി. ഇതോടെ മുകേഷ് അംബാനിയെ മറികടന്നാണ് അദാനി ഒന്നാം…