ആലപ്പുഴയുടെ ടൂറിസം വികസനത്തിന് 94 കോടി രൂപയുടെ വിനോദസഞ്ചാര വികസന പദ്ധതിക്ക് അംഗീകാരം
ആലപ്പുഴയിലെ ടൂറിസം മേഖലയ്ക്ക് പുതുജീവനേകുന്ന 94 കോടി രൂപയുടെ സമഗ്ര വിനോദസഞ്ചാര വികസന പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അംഗീകാരം ലഭിച്ചതായി കെ.സി. വേണുഗോപാൽ എംപി അറിയിച്ചു.'സ്വദേശ് ദർശൻ' പദ്ധതിയുടെ ഭാഗമായി ആലപ്പുഴയെ ലോകോത്തര ടൂറിസം കേന്ദ്രമായി മാറ്റുന്നതിനാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ആലപ്പുഴ…