ചേലൂര്‍ കായല്‍: ശാസ്താംകോട്ടയുടെ പുതിയ ടൂറിസം ഹബ്
ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ചേലൂർ കായൽ കേന്ദ്രമാക്കി വിനോദസഞ്ചാര വികസനത്തിനുള്ള പദ്ധതികൾ തയ്യാറാക്കി. ശാസ്താംകോട്ടയുടെ കിഴക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ചേലൂർ കായൽ ദേശാടന പക്ഷികളുടെ ആവാസകേന്ദ്രവും പ്രകൃതിസൗന്ദര്യത്താൽ സമ്പന്നമായ ഇക്കോ ടൂറിസം സാധ്യതാമേഖലയുമാണ്.പദ്ധതിയുടെ ഭാഗമായി പ്രകൃതിസൗഹൃദ താമസസൗകര്യങ്ങൾ, ബോട്ടിംഗ്, കുട്ടവഞ്ചി സവാരി, കുട്ടികൾക്കായുള്ള പാർക്ക്…