മഹാനവമി–വിജയദശമി–ദീപാവലി യാത്ര: കെ.എസ്.ആർ.ടി.സി. പ്രത്യേക അന്തർസംസ്ഥാന സർവീസുകൾക്ക് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

തിരുവനന്തപുരം: ഉത്സവകാല യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി. അധിക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ചു. മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് കേരളത്തിനകത്തേക്കും പുറത്തേക്കും യാത്ര ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വർധിക്കുന്നത് കണക്കിലെടുത്താണ് നടപടി. 2026 ഒക്ടോബർ 14 മുതൽ നവംബർ 14 വരെ ബെംഗളൂരു,…

Continue Readingമഹാനവമി–വിജയദശമി–ദീപാവലി യാത്ര: കെ.എസ്.ആർ.ടി.സി. പ്രത്യേക അന്തർസംസ്ഥാന സർവീസുകൾക്ക് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

“സ്ത്രീയായതിന്റെ ശിക്ഷ”: ബാമിയാനിൽ തടയപ്പെട്ട് അരുണിമ,ഒടുവിൽ മോചനം

സാഹസികയാത്രകൾ തന്റെ ജീവിതശൈലിയാക്കിയ മലയാളി വ്ലോഗർ 'ബാക്ക്പാക്കർ അരുണിമ' അഫ്ഗാനിസ്ഥാനിൽ അനുഭവിച്ച ഭീതിദമായ മണിക്കൂറുകൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്. ബാമിയാൻ പ്രവിശ്യയിൽ വെച്ച് താലിബാൻ അധികൃതരുടെ അറസ്റ്റ് ഭീഷണി നേരിട്ട അരുണിമ, തന്റെ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം…

Continue Reading“സ്ത്രീയായതിന്റെ ശിക്ഷ”: ബാമിയാനിൽ തടയപ്പെട്ട് അരുണിമ,ഒടുവിൽ മോചനം

ദുബായ് വിമാനത്താവളത്തിൽ 10 മിനിറ്റിനുള്ളിൽ പാസ്‌പോർട്ട് പുതുക്കി; യു.എ.ഇയുടെ അതിവേഗ യാത്രാ സേവനങ്ങൾ ശ്രദ്ധേയമാകുന്നു

യാത്ര പുറപ്പെടുന്നതിന് തൊട്ടുമുൻപ് പാസ്‌പോർട്ട് കാലാവധി കഴിഞ്ഞതായി കണ്ടെത്തിയ യാത്രക്കാരൻ, ദുബായ് വിമാനത്താവളത്തിൽ വെച്ച് വെറും എട്ട് മിനിറ്റിനുള്ളിൽ പാസ്‌പോർട്ട് പുതുക്കിയ സംഭവം ശ്രദ്ധേയമാകുന്നു. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകൻ മരിയോ നൗഫൽ പങ്കുവച്ച വീഡിയോയാണ് ഇത് ശ്രദ്ധയിൽപ്പെടുത്തിയത്.ഭരണനിർവഹണ കാര്യക്ഷമതയുടെ ഉദാഹരണമായാണ്…

Continue Readingദുബായ് വിമാനത്താവളത്തിൽ 10 മിനിറ്റിനുള്ളിൽ പാസ്‌പോർട്ട് പുതുക്കി; യു.എ.ഇയുടെ അതിവേഗ യാത്രാ സേവനങ്ങൾ ശ്രദ്ധേയമാകുന്നു

ഭൂതത്താൻകെട്ട് വാച്ച് ടവർ 10 വർഷത്തിന് ശേഷം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നു

കോതമംഗലം: നിർമ്മാണം പൂർത്തിയാക്കി പത്ത് വർഷത്തിന് ശേഷം ഭൂതത്താൻകെട്ട് വാച്ച് ടവർ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നു. ഇതോടെ ഡാമിന് പുറമെ പെരിയാറിന്റെയും ഭൂതത്താൻകെട്ട് പ്രദേശത്തിന്റെയും പ്രകൃതി ഭംഗി കൂടുതൽ വിശാലമായി ആസ്വദിക്കാൻ വിനോദസഞ്ചാരികൾക്ക് അവസരമൊരുങ്ങും. ഭൂതത്താൻകെട്ട് ടൂറിസം വികസനത്തിലെ സുപ്രധാന ചുവടുവയ്പ്പാണ് വാച്ച്…

Continue Readingഭൂതത്താൻകെട്ട് വാച്ച് ടവർ 10 വർഷത്തിന് ശേഷം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നു

കൊല്ലം–സാമ്പ്രാണിക്കോടി കാറ്റമറൈൻ സർവീസ് ഉദ്ഘാടനം ചെയ്തു; ജലഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി

കൊല്ലം: ജില്ലയിലെ ജലഗതാഗത സംവിധാനങ്ങൾ പുനഃസ്ഥാപിക്കുന്നതിന് സത്വര നടപടികൾ സ്വീകരിക്കുമെന്ന് വനിതാ-ശിശുവികസന, ക്ഷീരവികസന-മൃഗസംരക്ഷണ, തൊഴിൽ വകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ പറഞ്ഞു. കൊല്ലം–സാമ്പ്രാണിക്കോടി സർവീസിനായി ജില്ലയ്ക്ക് അനുവദിച്ച കാറ്റമറൈൻ ബോട്ടിന്റെ ഉദ്ഘാടനം കൊല്ലം ബോട്ട് ജെട്ടിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. അഷ്ടമുടിക്കായൽ സംരക്ഷണത്തിനും മേഖലയിലെ…

Continue Readingകൊല്ലം–സാമ്പ്രാണിക്കോടി കാറ്റമറൈൻ സർവീസ് ഉദ്ഘാടനം ചെയ്തു; ജലഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി

അകലാപ്പുഴയെ ടൂറിസം ഡെസ്റ്റിനേഷനാക്കി വികസിപ്പിക്കും: മന്ത്രി പി.സി. വിഷ്ണുനാഥ്

കോഴിക്കോട്: കൊയിലാണ്ടി, പേരാമ്പ്ര നിയോജകമണ്ഡലങ്ങളുടെ പരിധിയിലുള്ള അകലാപ്പുഴയെ സംസ്ഥാനത്തെ പ്രധാന ടൂറിസം ഡെസ്റ്റിനേഷൻ കേന്ദ്രമായി വികസിപ്പിക്കുമെന്ന് ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പ്രഖ്യാപിച്ചു. അകലാപ്പുഴ വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അകലാപ്പുഴയെ സമഗ്രമായ ടൂറിസം സൗഹൃദ…

Continue Readingഅകലാപ്പുഴയെ ടൂറിസം ഡെസ്റ്റിനേഷനാക്കി വികസിപ്പിക്കും: മന്ത്രി പി.സി. വിഷ്ണുനാഥ്

അഷ്ടമുടി കേന്ദ്രീകരിച്ച് കൊല്ലം ടൂറിസം വികസനം; പ്രതിവര്‍ഷം 20 ലക്ഷം സഞ്ചാരികളെ ലക്ഷ്യമിട്ട് പദ്ധതികള്‍

കൊല്ലം ജില്ലയെ പ്രതിവര്‍ഷം 20 ലക്ഷം സഞ്ചാരികളുടെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായി മാറ്റുകയെന്ന ലക്ഷ്യത്തോടെ വൈവിധ്യമാര്‍ന്ന വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് വിനോദസഞ്ചാര-സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് അറിയിച്ചു. അഷ്ടമുടിക്കായലിനെ കേന്ദ്രീകരിച്ച് രാജ്യാന്തര നിലവാരത്തിലുള്ള വിനോദസൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. സന്ദര്‍ശനത്തിനുശേഷം…

Continue Readingഅഷ്ടമുടി കേന്ദ്രീകരിച്ച് കൊല്ലം ടൂറിസം വികസനം; പ്രതിവര്‍ഷം 20 ലക്ഷം സഞ്ചാരികളെ ലക്ഷ്യമിട്ട് പദ്ധതികള്‍

കംബോഡിയയിലും ഇനി യു.പി.ഐ; ഇന്ത്യൻ യാത്രക്കാർക്ക് ക്യൂആർ സ്കാൻ ചെയ്ത് പണമടയ്ക്കാം

ന്യൂഡൽഹി: കംബോഡിയ സന്ദർശിക്കുന്ന ഇന്ത്യൻ യാത്രക്കാർക്ക് ഇനി യു.പി.ഐ ആപ്പുകൾ ഉപയോഗിച്ച് തത്സമയ ക്യൂആർ പേയ്‌മെന്റുകൾ നടത്താൻ സൗകര്യം ലഭിച്ചു. ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തെ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അന്താരാഷ്ട്ര വിഭാഗമായ…

Continue Readingകംബോഡിയയിലും ഇനി യു.പി.ഐ; ഇന്ത്യൻ യാത്രക്കാർക്ക് ക്യൂആർ സ്കാൻ ചെയ്ത് പണമടയ്ക്കാം

പുഷ്പങ്ങളുടെ താഴ്‌വര സഞ്ചാരികൾക്കായി തുറന്നു; പൂക്കളുടെ വർണലോകത്തേക്ക് സ്വാഗതം

ഉത്തരാഖണ്ഡിലെ പ്രശസ്തമായ യുനെസ്കോ ലോക പൈതൃക കേന്ദ്രമായ 'പുഷ്പങ്ങളുടെ താഴ്‌വര'(Valley of flowers) വിനോദസഞ്ചാരികൾക്കായി തുറന്നു. ചമോലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ പുഷ്പങ്ങളുടെ താഴ്‌വരയിലേക്ക് സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനൊപ്പം, അവിടുത്തെ സമ്പന്നമായ ജൈവവൈവിധ്യവും അപൂർവ സസ്യജാലങ്ങളും സംരക്ഷിക്കാൻ സഹകരിക്കണമെന്ന് വനംവകുപ്പ്…

Continue Readingപുഷ്പങ്ങളുടെ താഴ്‌വര സഞ്ചാരികൾക്കായി തുറന്നു; പൂക്കളുടെ വർണലോകത്തേക്ക് സ്വാഗതം

ഇന്ത്യയിൽ വിദേശ സഞ്ചാരികൾ കൂടുതൽ ദിവസം തങ്ങുന്നു; ആഭ്യന്തര ടൂറിസം വളർച്ച ഹോട്ടൽ നിരക്കുകൾ ഉയർത്തിയെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഇന്ത്യയിലെ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം തായ്‌ലൻഡിനേക്കാൾ കുറവാണെങ്കിലും, ഇന്ത്യയിലെത്തുന്ന സഞ്ചാരികൾ ശരാശരി കൂടുതൽ ദിവസം ഇവിടെ തങ്ങുന്നുണ്ടെന്ന് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് വ്യക്തമാക്കി. ഇതിലൂടെ രാജ്യത്തിന് ലഭിക്കുന്ന മൊത്തത്തിലുള്ള ടൂറിസം പ്രഭാവം സന്തുലിതമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.…

Continue Readingഇന്ത്യയിൽ വിദേശ സഞ്ചാരികൾ കൂടുതൽ ദിവസം തങ്ങുന്നു; ആഭ്യന്തര ടൂറിസം വളർച്ച ഹോട്ടൽ നിരക്കുകൾ ഉയർത്തിയെന്ന് കേന്ദ്രമന്ത്രി