ഇന്ത്യൻ റെയിൽവേയ്ക്ക് ഇന്ന് 172 വയസ്: പിന്നിട്ടത് രാജ്യസേവനത്തിന്റെ മഹത്തായ പാതകൾ
മുംബൈ | ഏപ്രിൽ 16, 2025ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തനം ആരംഭിച്ചിട്ട് ഇന്ന് 172 വർഷം പൂര്‍ത്തിയായി. 1853 ഏപ്രിൽ 16-നായിരുന്നു ഇന്ത്യയിൽ ആദ്യ റെയിൽഗതാഗതം ആരംഭിച്ചത്. ആ ദിവസം മുംബൈയിൽ ചരിത്രം കുറിക്കപ്പെട്ടു. പൗരന്മാർക്കായി അന്ന് പൊതു അവധി പ്രഖ്യാപിച്ചു. നഗരമാകെ…