ചാലിയാറിന് മീതെ പറക്കാം! ഫറോക്കിൽ റിവർ വേൾഡ് അഡ്വഞ്ചർ പാർക്ക് ഇന്ന് തുറക്കും
കോഴിക്കോട്:അവധിക്കാലം ആഘോഷിക്കാൻ ഇതാ ടൂറിസം വകുപ്പിന്റെ ഒരു വിഷുക്കൈനീട്ടം... കുട്ടികൾക്കും കുടുംബങ്ങൾക്കും വിനോദ സഞ്ചാരികൾക്കും ആകർഷകമായ നിരവധി സാഹസിക വിനോദങ്ങൾ ഒരുക്കിയ 'റിവർ വേൾഡ് അഡ്വഞ്ചർ പാർക്ക്' ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് നാടിനായി സമർപ്പിക്കും.സിപ് ലൈൻ, റോപ്പ് കാർ,…