കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സംഘം ജില്ലയിൽ സന്ദർശനം നടത്തി
ഇടുക്കി:കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരായ അണ്ടർ സെക്രട്ടറി ബ്രജേഷ് കുമാർ, സെക്ഷൻ ഓഫീസർ ചന്ദർ മോഹൻ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ അജയ് മോഹൻ എന്നിവർ ജില്ലയിലെ തിരഞ്ഞെടുപ്പ് തയാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ജില്ല സന്ദർശിച്ചു. സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) പ്രവർത്തനങ്ങളുടെ പുരോഗതിയും…
